Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സുനാമി പുനരധിവാസം; പൂര്‍ത്തിയാകാതെ വീടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 02:29 am IST
in Alappuzha

ഹരിപ്പാട്: നാടിനെ നടുക്കിയ സുനാമി ദുരന്തത്തിന് പതിമൂന്നാണ്ട് പിന്നിട്ടിട്ടും നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട ആറാട്ടുപുഴയിലെ പുനരധിവാസ വീടുകളുടെ നിര്‍മ്മാണ ജോലികള്‍ ഇനിയും പൂര്‍ത്തീകരിക്കാനായില്ല.ആറാട്ടുപുഴ പഞ്ചായത്തിലെ വട്ടച്ചാല്‍ ഭാഗത്ത് പതിമൂന്ന് വീടുകള്‍ക്ക് സ്ഥലം ഏറ്റെടുത്തെങ്കിലും ഏതാനും ചില വീടുകള്‍ മാത്രമാണ് ഇവിടെ പൂര്‍ത്തിയായത്. ബാക്കിയുള്ളതിന്റെ നിര്‍മ്മാണം മുടങ്ങി കിടക്കുകയാണ്. ഓരോരുത്തര്‍ക്കും രണ്ടരസെന്റ് ഭൂമിയാണ് വീട് നിര്‍മ്മിക്കാനായി നല്‍കിയിരിക്കുന്നത്.

മൂന്ന് ഗഡുക്കളായി രണ്ടരലക്ഷം രൂപയാണ് നല്‍കുന്നത്. എന്നാല്‍ പണിതുടങ്ങിയിട്ടും പണം കിട്ടാതെ വരുന്ന സാഹചര്യത്തിലാണ് പല വീടുകളുടെയും നിര്‍മ്മാണം മുടങ്ങാന്‍ കാരണം. രണ്ടരസെന്റ് ഭൂമി മാത്രം നല്‍കുന്നതുകാരണം വീട് നിര്‍മ്മിച്ചുകഴിഞ്ഞാല്‍ കക്കൂസ് നിര്‍മ്മിക്കാനോ, മാലിന്യങ്ങള്‍ നിക്ഷേപിക്കാനോ ഇവിടെ സൗകര്യങ്ങളില്ല. ഇതുമൂലം വീട് നിര്‍മ്മിച്ച പല കുടുംബങ്ങള്‍ക്കും ഇവിടെ താമസിക്കാന്‍ കഴിയുന്നില്ല.

പുനരധിവാസ ഭവന പദ്ധതിപ്രകാരം റവന്യു വകുപ്പാണ് വീടുകളുടെ നിര്‍മ്മാണത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. സുനാമി നടന്നപ്പോള്‍ അമ്പത് ലക്ഷം രൂപയിലധികം മുടക്കി സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴില്‍ വൃദ്ധസദനം സ്ഥാപിച്ചുവെങ്കിലും ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നില്ല. സുനാമി ദുരന്തത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനായി കുറിയപ്പശേരില്‍ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ഉണക്കമീന്‍ സംസ്‌ക്കരണശാലയിലെ യന്ത്രങ്ങളും മറ്റും ഇന്ന് തുരുമ്പെടുത്ത അവസ്ഥയിലാണ്.

എംപിമാരുടെ ഫണ്ടില്‍ നിന്നും 55ലക്ഷത്തിലധികം രൂപയാണ് ഇതിനുവേണ്ടി ചെലവായത്. സുനാമി ബാധിതര്‍ക്ക് വേണ്ടി അന്ന് രണ്ട് കോടി രൂപയിലധികം ചെലവില്‍ സ്ഥാപിച്ച താല്‍ക്കാലിക ഷെഡുകള്‍ തുരുമ്പെടുത്ത് നാമാവശേഷമായി.

തീരദേശമേഖലയില്‍ ഇന്ന് കടല്‍കയറ്റം രൂക്ഷമാകുന്നത് കടല്‍ഭിത്തിയില്ലാത്തത് കാരണമാണ്. ഓരോ ദുരന്തങ്ങള്‍ വരുമ്പോഴും കടല്‍ഭിത്തി കെട്ടി തീരദേശവാസികളെ സംരക്ഷിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലതും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആക്ഷേപം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിൽ ബിജെപിയ്‌ക്കെതിരെ പോരാടുമെന്ന് എ എ റഹീം ; പാർട്ടി ഓഫീസുകൾ തിരിച്ചു കിട്ടിയത് തന്നെ ബിജെപി വന്നത് കൊണ്ടാണ് , മറക്കരുതെന്ന് മറുപടി

India

മുസ്ലീം യുവാക്കൾക്ക് ആകർഷകത്വം കൂടുതൽ ; ലൗ ജിഹാദിനെ വെളുപ്പിക്കാൻ ശ്രമിച്ച് നിവേദിത മേനോൻ : കശ്മീരിനെ ഇന്ത്യ കയ്യടക്കിയെന്ന് പറഞ്ഞ ആക്ടിവിസ്റ്റ്

Kerala

കനത്ത മഴ : 4 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Chess

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Kerala

‘കലാച്ചി’ ദീര്‍ഘകാലത്തെ കഠിനാധ്വാനത്തിന്റെ ഫലമെന്ന് കെ ആര്‍ മീര,’ദീപയടി’യെ’മീരയടി’ എന്ന് മാറ്റിയാല്‍ സന്തോഷത്തോടെ സ്വീകരിക്കും

പുതിയ വാര്‍ത്തകള്‍

വീട്ടുകാർ മരുമകളായി അംഗീകരിക്കണമെങ്കിൽ നിസ്ക്കരിക്കാൻ അറിയണം ; നിരന്തരം ഇസ്ലാം വാക്കുകൾ മാത്രം പറഞ്ഞ് ഡാനിഷ് : ഒടുവിൽ ഇസ്ലാമാകാൻ തയ്യാറായി 23 കാരി

മലപ്പുറത്ത് അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ആ പരിപ്പ് ഇവിടെ വേവില്ല…ജാതിവിവേചനത്തില്‍ മുരളീധരനെ കുടുക്കുന്നവര്‍ ഈ ചിത്രം കാണുക, ആദിവാസി ഊരുകളില്‍ അവരിലൊരാളായി മുരളിയേട്ടന്‍

കാലവര്‍ഷം കനത്തതോടെ പലയിടത്തും നാശനഷ്ടങ്ങള്‍, 3 മരണം

കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തിനെതിരെ ഗൂഢനീക്കം ; ഉത്സവം അലങ്കോലപ്പെടുത്തിയാൽ ഇന്നത്തെ ഹൈന്ദവസംഘടിത ശക്തിയുടെ കരുത്ത് അറിയും ; വത്സൻ തില്ലങ്കേരി

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കല്‍: സമവായം ഉണ്ടായേക്കും, സര്‍ക്കാര്‍ നിര്‍ദ്ദേശം ഇരുവിഭാഗവും അംഗീകരിച്ചേക്കും

ഗൂഗിൾ അമ്മച്ചി ചതിച്ചു ! ജിപിഎസ് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 70കാരി ഓടിച്ച കാർ എത്തിയത് റെയിൽവേ ട്രാക്കിൽ

ക്ഷേത്രഭൂമി സിനിമാതിയേറ്റര്‍ നിര്‍മ്മിക്കാന്‍ കൊടുത്തത് 200 രൂപ വാടകയ്‌ക്ക്, കാലാവധി കഴിഞ്ഞിട്ടും ഒഴിയാതായപ്പോള്‍ ക്ഷേത്രഭൂമിതിരിച്ചുപിടിച്ച് ഭക്തര്‍

പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്; റിപ്പോര്‍ട്ട് തിരുത്താന്‍ മേലുദ്യോഗസ്ഥന്റെ സമ്മര്‍ദം ഉണ്ടായെന്ന് മൊഴി

വര്‍ഷങ്ങളായി വോട്ട് ചെയ്യാനാവാത്ത ബംഗാളികള്‍ ഇക്കുറി നിര്‍ഭയം വോട്ട്ചെയ്തു, ഇനി ബിജെപി ഭരിയ്‌ക്കുന്ന ബംഗാളില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.