Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നിടത്ത് ബിജെപി; ആര്‍കെ നഗര്‍ ദിനകരന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2017, 02:55 am IST
in India

ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ അഞ്ചിടത്ത് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നേറ്റം. അരുണാചല്‍പ്രദേശില്‍ രണ്ട് സീറ്റിലും ഉത്തര്‍പ്രദേശില്‍ ഒരു സീറ്റിലും ബിജെപി വിജയിച്ചു. ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ആര്‍.കെ. നഗറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി. ദിനകരന്‍ വന്‍ വിജയം നേടി. ബംഗാളില്‍ ഒരു സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും വിജയിച്ചു. കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ നഷ്ടം.

തമിഴ്‌നാട്ടിലെ ഭാവിരാഷ്‌ട്രീയം നിര്‍ണയിക്കുന്ന ആര്‍.കെ. നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ 40, 707 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിനാണ് എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെ അനുയായി ദിനകരന്റെ വിജയം. 39,545 വോട്ടാണ് 2016ല്‍ ജയലളിതയ്‌ക്ക് ലഭിച്ച ഭൂരിപക്ഷം. പാര്‍ട്ടി ചിഹ്നമായ രണ്ടിലയില്‍ മത്സരിച്ച എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഇ. മധുസൂദനന്‍ 48,306 വോട്ടുകളോടെ രണ്ടാമതായി. ഭരണത്തിനു നേതൃത്വം നല്‍കുന്ന ഒ. പനീര്‍ശെല്‍വം, പളനിസ്വാമി വിഭാഗത്തിന് ഫലം തിരിച്ചടിയാണ്.

ജയലളിതയുടെ അഭാവത്തില്‍ തമിഴക രാഷ്‌ട്രീയത്തില്‍ തിരിച്ചുവരാമെന്ന ഡിഎംകെയുടെ പ്രതീക്ഷയും അസ്ഥാനത്തായി. മൂന്നാമതായ ഡിഎംകെ സ്ഥാനാര്‍ത്ഥി മരുതു ഗണേശന് ലഭിച്ചത് 24,651 വോട്ടാണ്. 1,368 വോട്ടുകളോടെ അഞ്ചാം സ്ഥാനത്താണ് ബിജെപി. രണ്ടായിരത്തിലേറെ വോട്ടുകള്‍ ലഭിച്ച നോട്ടയാണ് നാലാമത്.

3 സീറ്റ് ബിജെപി പിടിച്ചെടുത്തു

അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു. പക്കെ കെസാങ്ങില്‍ കോണ്‍ഗ്രസിന്റെ മുന്‍ ഉപമുഖ്യമന്ത്രി കമെംഗ് ദോലോയെ 475 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ബി.ആര്‍. വാഖെ മറികടന്നത്. ലികാബാലിയില്‍ 305 വോട്ടിനായിരുന്നു ബിജെപിയുടെ വിജയം. ഇവിടെ കോണ്‍ഗ്രസ് മൂന്നാമതായി. ഉത്തര്‍പ്രദേശിലെ സിക്കന്തരയില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സീമ സച്ചാനെ ഏഴായിരത്തിലേറെ വോട്ടുകള്‍ക്കാണ് ബിജെപിയുടെ അജീത് പട്ടേല്‍ പരാജയപ്പെടുത്തിയത്.

കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മാനസ് ഭൂനിയ തൃണമൂലില്‍ ചേരാന്‍ രാജിവച്ചതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്ന ബംഗാളിലെ സബാങ്ങില്‍ അദ്ദേഹത്തിന്റെ ഭാര്യയും തൃണമൂല്‍ സ്ഥാനാര്‍ത്ഥിയുമായ ഗീത റാണി 64,192 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 41,987 വോട്ട് നേടി സിപിഎം രണ്ടാമതെത്തി. കഴിഞ്ഞ തവണ 5,610 വോട്ടുണ്ടായിരുന്ന ബിജെപി 37,476 വോട്ട് നേടി മൂന്നാമതെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെസി പരിശീലനത്തിനിടെ
Football

അര്‍ജന്റൈന്‍ സ്വപ്‌നത്തിനുമേല്‍ കേപ്പിന്റെ പ്രതിരോധം

Football

ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

Football

ഫിഫ ലോകകപ്പ് 2026: മാലിക് ടില്‍മാന്‍ അല്ല, മാജിക് ടില്‍മാന്‍

Football

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

പുതിയ വാര്‍ത്തകള്‍

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

ബെല്‍ജിയം താരങ്ങള്‍ വിജയാഘോഷത്തില്‍

മൂന്നുമിനിറ്റിനിടെ വീണ രണ്ട് ഗോളുകളുടെ മികവില്‍ സെനഗലിനെ വീഴ്‌ത്തി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

കൈയക്ഷരം മെച്ചപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.