Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

റോഡിലെ കുരുക്ക്; പോലീസ് കാഴ്ചക്കാരായി മാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 10:36 pm IST
inKannur

കണ്ണൂര്‍: ജില്ലയിലെ റോഡുകളില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പൊതുജനങ്ങള്‍ക്ക് തീരാദുരിതമായി മാറുന്നു. ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഏറെ തിരക്കനുഭവപ്പെടുന്ന സമയത്താണ് മണിക്കൂറുകളോളം യാത്രക്കാര്‍ റോഡില്‍ കിടക്കേണ്ട സ്ഥിതിയുണ്ടാകുന്നത്. ഗതാഗതക്കുരുക്ക് ഇത്രയേറെ രൂക്ഷമായിട്ടും ജില്ലയിലെ പോലീസ് അധികാരികള്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഇരിട്ടി-തലശ്ശേരി, ഇരിട്ടി-കണ്ണൂര്‍ റോഡിലാണ് ഗതാഗതക്കുരുക്ക് ഏറെ രൂക്ഷം. മലയോരസിരാകേന്ദ്രമായ ഇരിട്ടിയില്‍ നിന്നും തലശ്ശേരിയിലെത്താന്‍ ഇപ്പോള്‍ രണ്ട് മുതല്‍ രണ്ടര മണിക്കൂര്‍ വരെ സമയമെടുക്കുന്നുണ്ട്. തലശ്ശേരിയില്‍ നിന്നും മലയോര ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകളില്‍ പലതും പന്തക്കല്‍, കതിരൂര്‍ വഴി ചുറ്റിവളഞ്ഞാണ് ഓടുന്നത്. ഇരിട്ടിയില്‍ നിന്നും കണ്ണൂരിലെത്താന്‍ രണ്ട് മണിക്കൂര്‍ സമയമെടുക്കും. ഇരിട്ടി മുതല്‍ തലശ്ശേരി വരെയുള്ള റോഡിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. ഇതുമൂലമാണ് ഈ പാതയില്‍ പല സ്ഥലങ്ങളിലുമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഇതുകൂടാതെ ഇരിട്ടി പാലത്തിലുണ്ടാകുന്ന തടസ്സം, ടൗണിലെ ഏതു സമയവും ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. പയഞ്ചേരി മുക്കിലെ കുരുക്ക് മൂലം പേരാവൂര്‍ റോഡിലും വാഹനങ്ങള്‍ക്ക് കാത്തുനില്‍ക്കേണ്ടി വരുന്നു.

ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലും റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി, മാഹി, പാനൂര്‍ എന്നിവിടങ്ങളിലും ഏതു സമയവും ഗതാഗത തടസ്സം നിത്യസംഭവമാണ്. തലശ്ശേരി-കണ്ണൂര്‍ ദേശീയപാതയില്‍ താഴെചൊവ്വ, മേലെ ചൊവ്വ, താണ, കാള്‍ടെക്‌സ്, പുതിയതെരു എന്നിവിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതുകൂടാതെ മമ്പറം, പയ്യന്നൂര്‍, പഴയങ്ങാടി, ആലക്കോട്, ശ്രീകണ്ഠാപുരം തുടങ്ങിയ നഗരങ്ങളിലും ഗതാഗതക്കുരുക്ക് ഏറെയാണ്.

കണ്ണൂരില്‍ ദേശീയപാത വീതികൂട്ടി ടാര്‍ ചെയ്ത് ഡിവൈഡര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗതാഗതക്കുരുക്കിന് ശമനമായിട്ടില്ല. അനധികൃത പാര്‍ക്കിങ്ങാണ് ഇതിന് പ്രധാന കാരണം. ടി.കെ ജംഗ്ഷന് സമീപമുള്ള മാളിന് മുന്നില്‍ പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് പതിവാണ്. ഇവിടെ റോഡിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. തൊട്ടടുത്തുളള ടയര്‍ ഷോപ്പിന് മുന്നില്‍ റോഡില്‍ വെച്ചുതന്നെ ജോലി ചെയ്യുന്നുണ്ടെങ്കിലും പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലയില്‍ പല സ്ഥലങ്ങളിലും പോലീസ് ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് ജനങ്ങള്‍ ഇത്രയേറെ ദുരിതമനുഭവിക്കാന്‍ കാരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.