Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണങ്കണ്ടിയിലും ഇ സ്റ്റോറിലും ക്രിസ്തുമസ്-ന്യൂ ഇയര്‍ ഓഫറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 09:49 pm IST
in Kannur

കണ്ണൂര്‍: 25 വര്‍ഷമായി മലബാറിന്റെ വ്യാപാരമേഖലയില്‍ സത്യസന്ധമായ ബിസിനസ്സിലൂടെയും സുതാര്യമായ സമ്മാന പദ്ധതികളിലൂടെയും ജനവിശ്വാസമാര്‍ജ്ജിച്ച കണ്ണങ്കണ്ടി ക്രിസ്തുമസ്-ന്യൂഇയര്‍ പ്രമാണിച്ച് ഇത്തവണയും വമ്പന്‍ വിലക്കുറവിലാണ് ഗൃഹോപരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നന്. സില്‍വര്‍ ജൂബിലി ഓഫറുകളായ 25 പവന്‍ ഡയമണ്ട് നെക്ലേസ്, ഒരു ഹൂണ്ടായി ഇയോള്‍ കാര്‍, 25 പേര്‍ക്ക് ഗോള്‍ഡ് റിംഗ്, നൂറ് ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ (ഒരാള്‍ക്ക്) എന്നിവ നറുക്കെടുപ്പിലൂടെ നേടാം.

ലോകോത്തര ഹോം അപ്ലയന്‍സസ് ബ്രാന്റുകളായ എല്‍ജി, സാംസങ്ങ്, പാനാസോണിക്, സോണി, ഫിലിപ്‌സ്, ലോയ്ഡ്, ബ്ലൂസ്റ്റാര്‍, വീഡിയോകോണ്‍, വേള്‍പൂള്‍, ഗോദ്‌റെജ്, കെല്‍വിനേറ്റര്‍, വോള്‍ട്ടാസ്, സാന്‍സുയി, ഇലക്‌ട്രോലക്‌സ്, ഐഎഫ്ബി, ഡെയ്‌കിന്‍, കാരിയര്‍, പ്രസ്റ്റീജ്, വി-ഗാര്‍ഡ്, ബട്ടര്‍ഫ്‌ളൈ, ബജാജ്, പ്രീതി, ഹാവെല്‍സ്, യൂറേക്കാഭോബ്‌സ്, മോര്‍ഫി റിച്ചാര്‍ഡ്, സ്ലീക്, ഫേബര്‍, കാഫ്, നോള്‍ട്ട തുടങ്ങിയവയുടെ പുതിയ മോഡല്‍ ഉല്‍പന്നങ്ങളുടെ നീണ്ട നിര തന്നെ ഷോറൂമിലുണ്ട്. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കിച്ചണ്‍വെയര്‍ ഉല്‍പന്നങ്ങളുടെയും ക്രോക്കറി ഐറ്റംസിന്റെയും വിപുലശേഖരവും ഒരുക്കിയിട്ടുണ്ട്.

പ്രമുഖ കമ്പനികളുടെ എയര്‍കണ്ടീഷണറുകള്‍ സ്‌പെഷല്‍ ഡിസ്‌കൗണ്ടോടുകൂടി ഈ സീസണില്‍ കണ്ണങ്കണ്ടിയില്‍ നിന്നും ഉപഭോക്താവിന് ലഭിക്കും. പ്രസസ്ത കമ്പനികളുടെ നൂറ് ശതമാനം കോപ്പര്‍ കോയില്‍ നിര്‍മ്മിത എസികള്‍ താരത്മ്യം ചെയ്ത കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ത്രോയും കൂളിംഗ് കപ്പാസിറ്റിയും കുടുതലുള്ള എയര്‍ കണ്ടീഷണറുകള്‍ തെരഞ്ഞെടുക്കാനുള്ള പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബജാജ് ഫാന്‍സിലൂടെ മുന്‍കൂര്‍ പണമടക്കാതെ ലളിതമായ തവണകളില്‍ ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഓഫറുകള്‍ കണ്ണങ്കണ്ടിയുടെ മുഴുവന്‍ ഷോറുമുകളിലും ലഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072277002, 9072277004.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌
Varadyam

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍
Varadyam

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

Varadyam

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

Varadyam

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

പുതിയ വാര്‍ത്തകള്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

ബ്രസീല്‍ താരങ്ങളായ വിനിഷ്യസ് ജൂനിയര്‍, കൂഞ്ഞ, പക്വേറ്റ എന്നിവര്‍ ഗോളാഘോഷത്തില്‍

ഹെയ്തിയെ തകര്‍ത്ത് ബ്രസീല്‍

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റെയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.