Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഒത്തുകളിയില്‍ നടുവൊടിഞ്ഞ് കൊക്കോ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 09:34 pm IST
inIdukki

അടിമാലി: വിലയിടിവിനെ തുടര്‍ന്ന് കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയിലേയ്‌ക്ക്. കിട്ടുന്ന വിലയ്‌ക്ക് കൊക്കോപ്പരിപ്പ് വില്‍ക്കാന്‍ നിര്‍ബന്ധിതരായി കര്‍ഷകര്‍. ഒരു മാസം മുന്‍പുവരെ ഉണക്കപ്പരിപ്പ് കിലോയ്‌ക്ക് 160 വരെയും പച്ചപ്പരിപ്പിന് 60 രൂപ വരെയും കര്‍ഷകര്‍ക്ക് വില ലഭിച്ചിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ഉണക്ക കൊക്കോപ്പരിപ്പ് വാങ്ങുന്നത് ഇടനിലക്കാരായ വ്യാപാരികള്‍ നിര്‍ത്തിവച്ചതോടെയാണ് കര്‍ഷകര്‍ പ്രതിസന്ധിയിലായത്. ഇതോടൊപ്പം കര്‍ഷകരില്‍ നിന്ന് കൊക്കോപ്പരിപ്പ് നേരിട്ട് വാങ്ങുന്ന ചെറുകിട വ്യാപാരികളും വെട്ടിലായി.

ഗുണനിലവാരമുള്ള ഉണക്കപ്പരിപ്പ് മാത്രം തിരിഞ്ഞ് നല്‍കിയാല്‍ കിലോയ്‌ക്ക് 150 രൂപവരെയാണിപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പച്ചപ്പരിപ്പിന് കിലോയ്‌ക്ക് 40 മുതല്‍ 55 വരെ മാത്രമാണ് വില. വളരെ പെട്ടെന്ന് കൊക്കോപ്പരിപ്പിന് വിലയിടിയാന്‍ കാരണം കമ്പനികളും ഇടനിലക്കാരും ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു മാസം മുന്‍പു വരെ കര്‍ഷകരില്‍ നിന്ന് പച്ചപ്പരിപ്പും ഉണക്കപ്പരിപ്പും തിരിയാതെ തന്നെ വ്യാപാരികള്‍ വാങ്ങിയിരുന്നു.

എന്നാല്‍ ഗുണമേന്മ കുറവാണെന്ന കാരണം പറഞ്ഞ് മുന്നറിയിപ്പില്ലാതെ കൊക്കോപ്പരിപ്പുകള്‍ വാങ്ങുന്നതില്‍ നിന്ന് കമ്പനികളും ഇവരുടെ പ്രതിനിധികളും പിറകോട്ടുപോയതിന് പിന്നില്‍ കമ്പനികളും ഇടത്തരം വ്യാപാരികളും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. അടിമാലി: ശാസ്ത്രീയമായല്ല കര്‍ഷകരില്‍ ഭൂരിപക്ഷവും കൊക്കോപ്പരിപ്പ് ഉണങ്ങുന്നതെന്നാണ് ഇടനിലക്കാരായ വ്യാപാരികളുടെ പക്ഷം. അടുത്ത നാളില്‍ കമ്പനികള്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഗുണമേന്മയോടുകൂടി ഉണങ്ങുന്ന കായ്‌കള്‍ മാത്രം വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്. പച്ചക്കായ് ഉണങ്ങുന്നതിനായി നിശ്ചിത ദിവസം പുളിപ്പിക്കുന്നതിനും മറ്റും കര്‍ഷകര്‍ കൂട്ടാക്കുന്നില്ല. ഇതോടൊപ്പം വേണ്ടത്ര സമയമെടുത്ത് ഉണങ്ങുന്നതിനും കൂട്ടാക്കാത്ത സാഹചര്യമാണ് കണ്ടുവരുന്നത്.

കമ്പനികള്‍ നിഷ്‌കര്‍ഷിക്കും വിധം ഉണങ്ങുന്ന കൊക്കോപ്പരിപ്പ് വാങ്ങുന്നതിന് തടസ്സമില്ലെന്നും വ്യാപാരികള്‍ പറയുന്നു. അതേസമയം, ഇടനിലക്കാരായ വ്യാപാരികളുടെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

India

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

Cricket

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

Kerala

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

World

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

പുതിയ വാര്‍ത്തകള്‍

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.