Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തെയ്യാട്ടത്തിലെ പുതിയ പ്രവണതകള്‍ ചര്‍ച്ചയാകുന്നു; 25ന് കാവ്കൂട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 10:54 pm IST
in Kannur

കണ്ണൂര്‍: വടക്കേമലബാറിലെ ജനജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായ തെയ്യാട്ടവുമായി ബന്ധപ്പെട്ട് പുതിയ പ്രവണതകള്‍ ചര്‍ച്ച ചെയ്യാന്‍ കാവ്കൂട്ടം സംഘടിപ്പിക്കും. 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ താണയിലെ മാണിക്ക ശ്രീകുരുംബക്കാവ് പരിസരത്ത് നടത്തുന്ന യോഗത്തില്‍ കാവധികാരികളും സ്ഥാനികരും കോലധാരികളും ചേര്‍ന്നാണ് ഈ വിഷയം ചര്‍ച്ചാവിധേയമാക്കുന്നത്.

തെയ്യാട്ടസ്ഥാനങ്ങളില്‍ ഭക്ത്യാദരപൂര്‍വ്വം കെട്ടിയാടുന്ന തെയ്യക്കോലങ്ങളെ സ്‌റ്റേജിലും പ്രകടനങ്ങളിലും അരങ്ങേറ്റുന്ന പുതിയ പ്രവണതയായിരിക്കും പ്രധാനമായും ചര്‍ച്ചചെയ്യുക. കാവുകളുടെ തനതായ ആചാരസങ്കല്‍പങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാവുകളില്‍ ആവശ്യമില്ലാത്ത വൈദികാചാരരീതികള്‍ അനുഷ്ഠിച്ചുവരുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കും. പുനഃപ്രതിഷ്ഠകളിലൂടെയും പുതിയ പ്രതിഷ്ഠാപനങ്ങളിലൂടെയും കാവുകളിലെ മൂര്‍ത്തീസങ്കല്‍പങ്ങള്‍ തന്നെ മാറ്റിമറിക്കുന്നതിലൂടെ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന സവിശേഷമായ ആരാധനാസങ്കല്‍പങ്ങളെ നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കൂട്ടായ്‌മ രൂപം കൊണ്ടതെന്ന് കാവ്കൂട്ടത്തിന്റെ സംഘാടകര്‍ അറിയിച്ചു.

ചിറക്കല്‍ കോവിലകം വലിയരാജ സി.കെ.രവീന്ദ്രവര്‍മ്മ രാജ ഉദ്ഘാടനം ചെയ്യുന്ന കാവ്കൂട്ടത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ഫോക്‌ലോര്‍ വിഭാഗം മുന്‍ മേധാവി ഡോ.ഇ.കെ.ഗോവിന്ദവര്‍മ്മ രാജ, ജ്യോതിഷ പണ്ഡിതന്‍ പ്രവീണ്‍ പനോന്നേരി, സിസിആര്‍ടി സീനിയര്‍ ഫെലോ യു.പി.സന്തോഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംവിധായകന്‍ രമേഷ് ബാബു
Varadyam

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌
Varadyam

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍
Varadyam

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

Varadyam

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

പുതിയ വാര്‍ത്തകള്‍

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

ബ്രസീല്‍ താരങ്ങളായ വിനിഷ്യസ് ജൂനിയര്‍, കൂഞ്ഞ, പക്വേറ്റ എന്നിവര്‍ ഗോളാഘോഷത്തില്‍

ഹെയ്തിയെ തകര്‍ത്ത് ബ്രസീല്‍

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.