Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാജരാജേശ്വരക്ഷത്രത്തിന് മുമ്പില്‍ മാധവന്‍ ഗുരുസ്വാമിയെ നാളെ നാട് ആദരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 10:35 pm IST
inKannur

തളിപ്പറമ്പ്: തളിപ്പറമ്പ് കണികുന്ന് സോമേശ്വരത്തെ മാധവന്‍ ഗുരുസ്വാമിയെ നാട് ആദരിക്കുന്നു.52 വര്‍ഷമായി ശബരിമല ദര്‍ശനം നടത്തുന്നു. മിക്കവാറും വര്‍ഷങ്ങളില്‍ കരിമല ചവുട്ടി മകരവിളക്ക് ദര്‍ശിക്കും. മാധവന്‍ ഗുരുസ്വാമിക്കിത് ആയിരം പൂര്‍ണചന്ദ്രന്‍മാരെ ദര്‍ശിച്ച് 84 വയസു പിന്നിടുന്ന വേളകൂടിയാണ്. സ്വാമിമാര്‍ക്ക് മാലയിട്ടും കെട്ടുമുറുക്കികൊടുത്തും ശരണം വിളികളാല്‍ മുഖരിതമാകുന്ന ജീവിതം. അയ്യപ്പ ഭക്തിയിലലിഞ്ഞു ചേര്‍ന്നുള്ള ജീവിതത്തിനിടെ നൂറുകണക്കിന് സ്വാമിമാരെ മലചവിട്ടിച്ചു. ഓരോ വര്‍ഷവും മണ്ഡലമകരവിളക്കു കാലത്ത് 500 ലേറെ സ്വാമിമാര്‍ക്ക് മാലയിട്ടു കെട്ടു നിറച്ച് കൊടുക്കും. തളിപ്പറമ്പ് അരവത്തു ക്ഷേത്രം, തൃച്ചംബരം അയ്യപ്പക്ഷേത്രം, പാലക്കുളങ്ങര ധര്‍മശാസ്താ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ കെട്ടുനിറക്കാനെത്തുന്നു.

നാലു പതിറ്റാണ്ടോളം തയ്യല്‍തൊഴിലാളിയായിരുന്നു. സോമേശ്വരത്തെ സുനിതാനിവാസിലാണ് താമസം. ഭാര്യ: പി.ശാന്ത. മക്കള്‍: വിനോദ്കുമാര്‍, സുനിത, സുനന്ദ. മാധവന്‍ ഗുരുസ്വാമിയുടെ ശിഷ്യന്‍മാര്‍ ചേര്‍ന്ന് രൂപവത്കരിച്ച സ്‌നേഹാദരകമ്മിറ്റിയാണ് ആദരം നല്കുന്നത്. ഞായറാഴ്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര സ്റ്റേജില്‍ നടക്കുന്ന ചടങ്ങ് രാവിലെ 10.30ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. രാജരാജേശ്വര ക്ഷേത്രം തന്ത്രി ഇ.പി.കുബേരന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ഡോ.ആര്‍.സി.കരിപ്പത്ത് ഉപഹാരം സമ്മാനിക്കും. ടിടികെ ദേവസ്വം പ്രസിഡന്റ് കെ.കെ.മഹേശ്വരന്‍നമ്പൂതിരി പൊന്നാട അണിയിക്കും. ടിടികെ ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ എം.നാരായണന്‍നമ്പൂതിരി, രാജരാജേശ്വരക്ഷേത്രം നവീകരണ കമ്മിറ്റി സെക്രട്ടറി ടി.സി.രമേശന്‍, ആഘോഷകമ്മിറ്റി സെക്രട്ടറി പി.രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും. സ്‌നേഹാദരകമ്മിറ്റി ചെയര്‍മാന്‍ ഇ.വി.ജയകൃഷ്ണന്‍, കണ്‍വീനര്‍ രാഹുല്‍ ദാമോദരന്‍, രാജീവന്‍, കെ.സന്തോഷ്‌കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

New Release

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.