Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനം 24ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 10:12 pm IST
inKannur

കണ്ണൂര്‍: ബുദ്ധിവികാസ വൈകല്യമുള്ളവരുടെ സമഗ്രവികസനത്തിനായി കാലിക്കറ്റ് സര്‍വകലാശാല മനഃശാസ്ത്ര വിഭാഗവും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ്് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം (സിഡിഎംആര്‍പി) ജില്ലയില്‍ 24ന് തുടങ്ങും. ജില്ലാതല ഉദ്ഘാടനം 24ന് രാവിലെ 9.30ന് പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, പഠനവൈകല്യം, ബഹുമുഖ വൈകല്യം തുടങ്ങിയ ബുദ്ധിവികാസവൈകല്യങ്ങള്‍ ഉള്ളവരുടെ ഉന്നമനത്തിനായി വൈകല്യങ്ങളെ പ്രതിരോധിക്കുക, നേരത്തെ കണ്ടെത്തുക, സമഗ്രവും ശാസ്ത്രീയവുമായ ചികിത്സാ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സൗജന്യമായി നല്‍കുക എന്നതാണ് സിഡിഎംആര്‍പി പദ്ധതിയുടെ ലക്ഷ്യം. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വിജയകരമായ രീതിയില്‍ നടപ്പിലാക്കിയ പദ്ധതിയാണ് ജില്ലയിലെ തെരഞ്ഞെടുത്ത ആറ് കേന്ദ്രങ്ങളില്‍ കമ്യൂണിറ്റി ബേസ്ഡ് ക്ലിനിക്കുകള്‍ സ്ഥാപിച്ച് നടപ്പിലാക്കുന്നത്. മട്ടന്നൂര്‍, പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകളിലും അഴീക്കോട്, എരഞ്ഞോളി, പരിയാരം പഞ്ചായത്തുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കമ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്‌മെന്റ് ക്ലിനിക്കുകള്‍ ഒരുക്കിയിട്ടുണ്ട്. പറശിനിക്കടവ് െ്രെപമറി ഹെല്‍ത്ത് സെന്ററിലാണ് ആന്തൂര്‍ കമ്യൂണിറ്റി ക്ലിനിക്ക് പ്രവര്‍ത്തിക്കുക. ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് സേവനം ലഭ്യമാവുക. മട്ടന്നൂരില്‍ പഴശിരാജ മെമ്മോറിയല്‍ ബഡ്‌സ് സ്‌കൂളിലും (തിങ്കള്‍, ശനി) എരഞ്ഞോളിയില്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലും (വ്യാഴം, വെള്ളി) പയ്യന്നൂരില്‍ ഗവ.താലൂക്ക് ആശുപത്രിയിലും (തിങ്കള്‍, ശനി), അഴീക്കല്‍ ബഡ്‌സ് സ്‌കൂളിലും (ചൊവ്വ, ബുധന്‍) പരിയാരത്ത് ചുടല സാംസ്‌കാരിക നിലയത്തിലു (വ്യാഴം, വെള്ളി) മാണ് ക്ലിനിക് പ്രവര്‍ത്തിക്കുക.

സൈക്കോതെറാപ്പിയും കൗണ്‍സിലിങ്ങും ബിഹേവിയര്‍ തെറാപ്പി, ഫിസിയോതൊപ്പി, സ്പീച്ച് തെറാപ്പി, ഓഡിയോളജി ടെസ്റ്റ്, ഓക്യുപേഷന്‍ തെറാപ്പി, സ്പഷ്യല്‍ എഡ്യുക്കേഷന്‍, റമഡിയല്‍ എഡ്യുക്കേഷന്‍, റിക്കവറി ഓറിയന്റഡ് റിഹാബിലിറ്റേഷന്‍ തുടങ്ങിയ ചികിത്സാ പുനരധിവാസപ്രവര്‍ത്തനങ്ങളാണ് ക്ലിനിക്കുകളില്‍ ലഭ്യമാവുക. വാര്‍ത്താസമ്മേളനത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമള, എം.വി.ജനാര്‍ദ്ദനന്‍, കെ.രവീന്ദ്രന്‍, പി.കെ.റഹിമുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.