Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാഷനല്‍ സയന്‍സ് ഫെസ്റ്റില്‍ അഞ്ചുലക്ഷം പേരെ പങ്കെടുപ്പിക്കും ഫെസ്റ്റ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 10:48 pm IST
inKannur

കണ്ണൂര്‍: വിദ്യാര്‍ഥികളിലെ ശാസ്ത്ര താല്‍പര്യം വളര്‍ത്തിയെടുക്കുകയും പൊതുജനങ്ങളില്‍ ശാസ്ത്രബോധം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും സയന്‍സ് പാര്‍ക്കും സംയുക്തമായി സംഘടിപ്പിക്കുന്ന നാഷനല്‍ സയന്‍സ് ഫെസ്റ്റില്‍ വിദ്യാര്‍ഥികളും പൊതുജനങ്ങളുമുള്‍പ്പെടെ അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പറഞ്ഞു. ശാസ്ത്രം ജനങ്ങള്‍ക്കു വേണ്ടി എന്ന സന്ദേശവുമായി ഫെബ്രുവരി രണ്ട് മുതല്‍ 12 വരെ കണ്ണൂര്‍ പോലിസ് മൈതാനിയില്‍ നടത്തുന്ന ശാസ്ത്ര മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെസ്റ്റിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ ട്രയിലര്‍ യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ ശാസ്ത്രസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളേജുകള്‍, ശാസ്ത്ര സംഘടനകള്‍, അദ്ധ്യാപകര്‍, ശാസ്ത്രകാരന്മാര്‍ തുടങ്ങിയവര്‍ ഫെസ്റ്റില്‍ പങ്കെടുക്കും. ശാസ്ത്ര പ്രദര്‍ശനങ്ങള്‍ക്കൊപ്പം ആധുനിക ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് സെമിനാറുകള്‍, ക്ലാസുകള്‍, പ്രഭാഷണങ്ങള്‍, ശാസ്ത്ര സിനിമാപ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും ഒരുക്കും. സ്‌കൂള്‍ ശാസ്ത്ര മേളയില്‍ വിദ്യാര്‍ഥികള്‍ കാഴ്ചവച്ച മികച്ച ശാസ്ത്രകണ്ടുപിടുത്തങ്ങളും ഫെസ്റ്റില്‍ അവതരിപ്പിക്കും. ഇതിനു പുറമെ സ്വന്തമായി പുതിയ കണ്ടെത്തലുകള്‍ നടത്തിയവര്‍ക്ക് അത് അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കും. പൂര്‍ണമായും ശീതീകരിച്ച സ്റ്റാളുകളില്‍ നിശ്ചലദൃശ്യങ്ങള്‍, സ്‌കൂളുകളിലെ ശാസ്ത്രപാഠ മാതൃകകള്‍, വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളേജുകളുടെയും സ്റ്റാളുകള്‍, അക്വേറിയം, 3ഡി-4ഡി തീയേറ്റര്‍, മിനി പ്ലാനറ്റേറിയം, ശാസ്ത്ര ഗെയിമുകള്‍, ശാസ്ത്ര മാജിക്കുകള്‍ തുടങ്ങിയവ സജ്ജീകരിക്കും. 50 ലക്ഷം രൂപയാണ് ജില്ലാപഞ്ചായത്ത് ഫെസ്റ്റിനായി നീക്കിവച്ചിരിക്കുന്നതെന്നും ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ശാസ്ത്രപരിപാടിയായി ഇതിനെ മാറ്റിയെടുക്കാനാണ് ശ്രമമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, വി.കെ.സുരേഷ് ബാബു, ടി.ടി.റംല, കെ.ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സയന്‍സ് പാര്‍ക്ക് ഡയരക്ടര്‍ എ.വി.അജയ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

New Release

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.