Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രതിഷേധ പ്രകടനം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 09:34 pm IST
in Kannur

മട്ടന്നൂര്‍: ബിജെപി നേതാക്കള്‍ക്ക് നേരേയുള്ള സിപിഎം വധശ്രമത്തില്‍ പ്രതിഷേധിച്ച് മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടന്നു. മട്ടന്നൂര്‍ നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് സി.കെ.രജീഷ്, ജില്ലാ കാര്യകാരിയംഗം കെ.പി.സതീശന്‍, ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് പി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പി.കെ.രാജന്‍, വി.എം.കാര്‍ത്തികേയന്‍, സി.പി.മഹേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധയോഗത്തില്‍ ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സി.വി.വിജയന്‍ മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി എ.ഇ.സജു എന്നിവര്‍ സംസാരിച്ചു.

മാര്‍ക്‌സിസ്റ്റ് കാടത്തത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ജനങ്ങളില്‍ നിന്നുയര്‍ന്നത്.വാഹനങ്ങള്‍ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും നാമമാത്രമായ വാഹനങ്ങളാണ് റോഡിലിറങ്ങിയത്.

പുതിയതെരു: മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ ബിജെപി നേതാക്കളെ ശിവപുരത്ത് കുട്ടക്കൊല ചെയ്യാനുള്ള സിപിഎം ശ്രമത്തില്‍ പ്രതിഷേധിച്ച് പുതിയതെരുവില്‍ ബിജെപി അഴീക്കോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ക്ഷേത്രോത്സവങ്ങളും തെയ്യക്കാലവും അടുത്തതോടെ വീണ്ടും അക്രമ പരമ്പര സിപിഎം ആരംഭിച്ചിരിക്കുകയാണ്. മട്ടന്നൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് എന്നും മുന്നില്‍ നിന്നിരുന്ന രാജനെ ആക്രമിച്ചതിന് പിന്നില്‍ സമാധാനം ആഗ്രഹിക്കാത്ത സിപിഎം നേതാക്കളാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്റര്‍ ആരോപിച്ചു. കേരളജനതയ്‌ക്ക് സംരക്ഷണം നല്‍കേണ്ട മുഖ്യമന്ത്രിയുടെ പാര്‍ട്ടി തന്നെ ഇവിടെ കലാപങ്ങള്‍ സൃഷ്ടിക്കുകയാണ്. ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിക്കുന്ന രീതി ബിജെപിക്കില്ല. സിപിഎം നേതാക്കള്‍ അതോര്‍ത്താല്‍ നന്നെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.എന്‍.മുകുന്ദന്‍, ഒ.കെ.സന്തോഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ് എന്നിവര്‍ സംസാരിച്ചു. പള്ളിപ്രത്ത് പ്രകാശന്‍, അജിത്ത് നീര്‍ക്കടവ്, കെ.രത്‌നാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പാനൂര്‍: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തുന്ന ഏകപക്ഷീയമായ അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാനൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. വി.പി.ബാലന്‍ മാസ്റ്റര്‍, സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, സി.പി.സംഗീത, കെ.കാര്‍ത്തിക, എ.പി.വസന്ത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

Kerala

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

World

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

India

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Kerala

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

പുതിയ വാര്‍ത്തകള്‍

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

ജെ പി നദ്ദയുടെ വീട്ടിൽ വച്ച് സൗരഭ് ദാസിന്റെയും അശുതോഷിന്റെയും ഫോണുകൾ പിടിച്ചെടുത്തു : ദീപ്കെയുടെ നുണ പൊളിച്ച് ചിത്രങ്ങൾ പുറത്ത്

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.