Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്‍ജിഒകൾക്ക് ലഭിച്ചിരുന്ന വിദേശ സഹായത്തിൽ വൻ ഇടിവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 08:26 pm IST
inIndia

ന്യൂദല്‍ഹി: സര്‍ക്കാരിതര സംഘടനകള്‍ക്ക് (എന്‍ജിഒ) കിട്ടിയിരുന്ന വിദേശ ധനസഹായത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ 6499 കോടി രൂപയുടെ കുറവുണ്ടായതായി ആഭ്യന്തരമന്ത്രി കിരണ്‍ റിജിജു രാജ്യസഭയെ അറിയിച്ചു.

വിദേശ ധനസഹായ ചട്ടം ലംഘിച്ചതിന് 2011 മുതല്‍ 2017 വരെ, കേന്ദ്ര സര്‍ക്കാര്‍ 18,868 എജിഒകളുടെ ലൈസന്‍സ് റദ്ദാക്കി. 2017 ല്‍ മാത്രം 4842 സംഘടനകളുടെ രജിസ്ട്രേഷന്‍ തന്നെ ഇല്ലാതാക്കി.  കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2015-16) 17773 കോടി രൂപയാണ് വിവിധ എന്‍ജിഒകള്‍ വിദേശങ്ങളില്‍നിന്നു മാത്രം നേടിയിരുന്ന ധനസഹായം. 2016-17 ല്‍ അത് 11,22ധ കോടിയായി.

വിദേശഫണ്ട് സ്വീകരിക്കാന്‍ അനുമതിയില്ലാതെയും വഴിവിട്ടും പണം നേടി പ്രവര്‍ത്തിച്ചിരുന്ന സംഘടനകളെ കര്‍ശനമായി കേന്ദ്രം നിരീക്ഷിച്ച് നടപടികള്‍ കൈക്കൊണ്ടതിനെ തുടര്‍ന്നാണീ കുറവ്. വിദേശ സഹായം വാങ്ങി രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പോലും നടത്തുന്ന സംഘടനകളുണ്ടായിരുന്നു. ഇവയ്‌ക്ക് രാഷ്‌ട്രീയ സംരക്ഷണം കൊടുത്തിരുന്ന മുന്‍ യുപിഎ സര്‍ക്കാരിന്റെ നടപടികള്‍ക്ക് തടയിട്ടായിരുന്നു മോദി സര്‍ക്കാര്‍ നീക്കം. ഇത്തരം സംഘടനകളില്‍ ചിലവ രാഷ്‌ട്രീയ പ്രവര്‍ത്തനവും പരോക്ഷമായി നടത്തിയിരുന്നു.

വാര്‍ഷിക കണക്കുകളും രേഖകളും വിദേശ ധനസഹായം സ്വീകരിക്കാനുള്ള അനുമതിയും മറ്റും ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടപ്പോള്‍ പലര്‍ക്കും സമര്‍പ്പിക്കാനായില്ല. ഇതെത്തുടര്‍ന്ന്, സര്‍ക്കാര്‍ പകപോക്കല്‍ നടത്തുകയാണെന്ന് ചില സംഘടനകള്‍ ആരോപിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ചില സംഘടനകളെ മാത്രം തിരഞ്ഞുപിടിച്ച് പകപോക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ 2016-ല്‍, പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതോടെ ചില സംഘടനകള്‍ നടത്തിയ രാഷ്‌ട്രീയപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് അടിത്തറ ശക്തമാകുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

Spiritual

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

പുതിയ വാര്‍ത്തകള്‍

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.