ന്യൂദല്‍ഹി: പാക് ജയിലില്‍ വധ ശിക്ഷ കാത്തു കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികസേനാ ഉദ്യോഗസ്ഥ ന് കുല്ഭൂഷണ് ജാധവിനെ സന്ദര്‍ശിക്കാന്‍ അമ്മയ്ക്കും ഭാര്യക്കും പാക്കിസ്ഥാന് വിസ അനുവദിച്ചു. ന്യൂദല്‍ഹിയിലെ പാക് ഹൈക്കമ്മീഷനാണ് വിസ അനുവദിച്ചത്.
പാക്കിസ്ഥാനിലേക്ക് പോകുന്ന ഇവര്‍ക്ക് 25ാം തീയതിയാണ് കുല്‍ഭൂഷണെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ചാരനെന്ന് മുദ്രകുത്തി ഇറാന് അതിര്‍ത്തിയില്‍ നിന്നാണ് പാക്കിസ്ഥാന് കുല്‍ഭൂഷണിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: