Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേരളോത്സവം: ജില്ലയില്‍ നിന്ന് 300 പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 11:01 pm IST
inKannur

കണ്ണൂര്‍: കേരളോത്സവം സംസ്ഥാനതല കലാമത്സരങ്ങളുടെ ഉദ്ഘാടനം നാളെ വൈകീട്ട് പാലക്കാട്ട് മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിക്കും. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 300 ഓളം കലാസാഹിത്യ പ്രതിഭകള്‍ ഉള്‍പ്പെടെ 3000 ത്തോളം പേര്‍ സംസ്ഥാന കേരളോത്സവത്തില്‍ പങ്കെടുക്കും. മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ 21 ന് വൈകുന്നേരം 4 മണി മുതല്‍ പാലക്കാട് വിക്‌ടോറിയ കോളേജ് ഗ്രൗണ്ടില്‍ നടക്കും. 22ന് രാവിലെ 9 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ചെണ്ടമേളം, നാടോടിപ്പാട്ട് (ഗ്രൂപ്പ്), നാടോടിനൃത്തം (ഗ്രൂപ്പ്), ക്വിസ്സ് മത്സരം, ഓട്ടന്‍തുള്ളല്‍, നാടകം (ഹിന്ദി, ഇംഗ്ലീഷ്), നാടോടിനൃത്തം (സിംഗിള്‍), നാടോടിപ്പാട്ട് (സിംഗിള്‍), ചെണ്ട, വായ്‌പാട്ട് (ഹിന്ദുസ്ഥാനി), കര്‍ണ്ണാടക സംഗീതം, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, ചിത്രരചന, കാര്‍ട്ടൂണ്‍, മെഹന്തി ഇടല്‍ എന്നീ മത്സരങ്ങളാണ് 6 വേദികളിലായി നടക്കുന്നത്.

23 ന് വള്ളംകളിപ്പാട്ട്, ഒപ്പന, ദഫ്മുട്ട്, വട്ടപ്പാട്ട്, കോല്‍ക്കളി, കഥാപ്രസംഗം, നാടകം (മലയാളം), മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കേരള നടനം, കവിതാലാപനം, പ്രസംഗം (മലയാളം), പ്രസംഗം (ഇംഗ്ലീഷ്, ഹിന്ദി), മദ്ദളം, വയലിന്‍, വീണ, ഗിത്താര്‍, സിത്താര്‍, ഉപന്യാസരചന, കഥാരചന, കവിതാരചന എന്നീ മത്സരങ്ങള്‍ നടക്കും.

24 ന് രാവിലെ 9 മണി മുതല്‍ തിരുവാതിര, സംഘനൃത്തം, മാര്‍ഗംകളി, മണിപ്പൂരി, കഥക്, ഒഡീസി, മോണോആക്ട്, മിമിക്രി, മൈം, മാപ്പിളപ്പാട്ട്, കഥകളി, തബല, ഫഌട്ട്, മൃദംഗം, ഹാര്‍മോണിയം, കളിമണ്‍ശില്‍പ നിര്‍മ്മാണം, പുഷ്പാലങ്കാരം എന്നിവയും തുടര്‍ന്ന് സമാപനച്ചടങ്ങും നടക്കും.

മത്സരാര്‍ത്ഥികള്‍ക്ക് താമസം ഉള്‍പ്പെടുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ 21 ന് വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെയും 22, 23 തീയ്യതികളില്‍ രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെയും 24 ന് രാവിലെ 6 മണി മുതല്‍ അവസാന മത്സരം ആരംഭിക്കുന്നത് വരെയും ഉണ്ടായിരിക്കും.

തലശ്ശേരി പൈതൃക ടൂറിസം പദ്ധതി:

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.
Kerala

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

Kerala

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

Cricket

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Entertainment

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.