Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പേരാവൂരില്‍ സിപിഎം നേതാവ് ലീഗിലേക്ക് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടെ നേതൃത്വത്തിന് കനത്ത തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 10:51 pm IST
in Kannur

കണ്ണൂര്‍: സിപിഎം പേരാവൂര്‍ ലോക്കല്‍ കമ്മറ്റിയംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റും പേരാവൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമായ സിറാജ് പൂക്കോത്ത് സിപിഎമ്മില്‍ നിന്ന് രാജിവെച്ച് മുസ്ലീം ലീഗില്‍ ചേര്‍ന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് സിറാജ് തന്റെ പഞ്ചായത്ത് അഗത്വം രാജിവെച്ചു കൊണ്ടുള്ള കത്ത് നല്‍കിയത്. തുടര്‍ന്ന് കണ്ണൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലീഗില്‍ പ്രവേശിക്കുന്നതായി അദ്ദേഹം അറിയിച്ചു. മുസ്ലീം ന്യൂനപക്ഷ പ്രേമം പറയുന്ന സിപിഎം മതന്യൂനപക്ഷങ്ങളോട് തികഞ്ഞ അസഹിഷ്ണുത വച്ചുപുലര്‍ത്തുന്നതില്‍ യോജിച്ചുപോകാനാവാത്തതിനാലാണ് രാജിയെന്ന് സിറാജ് പൂക്കോത്ത് പറഞ്ഞു. മത വിഷയങ്ങളില്‍ ഉള്‍പെടെ പാര്‍ട്ടി കൈക്കൊള്ളുന്ന നിലപാടിനോട് യോജിക്കുന്നില്ലെന്നും കടുത്ത അവഗണനയാണ് പാര്‍ട്ടിയില്‍ നിന്നും നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനകത്തു പഞ്ചായത്ത് ഭരണത്തിലുമുള്ള ഗുരുതരമായ പ്രശ്‌നങ്ങളാണ് സിറാജിനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്.

പാര്‍ട്ടിയില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമാണ് സിറാജിന് നേരിടേണ്ടി വന്നത്. ബാലസംഘം മുതല്‍ ഇടതുപക്ഷവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വരികയായിരുന്നു സിറാജ് പൂക്കോത്ത്. ഡിവൈഎഫ്‌ഐ പേരാവൂര്‍ വൈസ് പ്രസിഡന്റ്, പേരാവൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴാണ് ഇദ്ദേഹം രാജിവെച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറച്ച വാര്‍ഡില്‍ നിന്നാണ് സിറാജ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന സിപിഎം ഏരിയാ സമ്മേളനത്തിലും സിറാജ് പങ്കെടുത്തിരുന്നു.

സമ്മേളനങ്ങള്‍ നടന്നുവരുന്നതിനിടയ്‌ക്കുള്ള സിറാജിന്റെ രാജി സിപിഎമ്മിനേറ്റ വലിയ തിരിച്ചടിയാകും. സമീപഭാവിയില്‍ തന്നെ കൂടുതല്‍ പേര്‍ സിപിഎം വിടുമെന്നാണ് ലീഗ് നേതാക്കള്‍ നല്‍കുന്ന സൂചന. ഇന്ന് രാവിലെ കണ്ണൂരില്‍ മുസ്ലീംലീഗ് ജില്ലാകമ്മറ്റി അക്രമത്തിനെതിരെ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്‌മയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സിറാജിന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കും. നേതാക്കളായ അന്‍സാരി തില്ലങ്കേരി, അബ്ദുല്‍ കരീം ചേലേരി, അഡ്വ: കെ.മുഹമ്മദലി, കാസിം എന്നിവരോടൊപ്പമാണ് സിറാജ് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.