തലശ്ശേരി: ഗവ.ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം ആന്റ് ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ സെമിനാര്‍ ഇന്നും നാളെയുമായി നടക്കും. ആശാന്‍ കവിത ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാര്‍ ഇന്ന് രാവിലെ 10 മണിക്ക് പ്രൊഫ.കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും.
















