തലശ്ശേരി: പ്രൊഫഷണല്‍ കോളേജുകളില്‍ ഉപരിപഠനം നടത്തുന്ന സമര്‍ത്ഥരും സാമ്പത്തിക പരാധീനതയുള്ളവരുമായ തലശ്ശേരി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് നല്കി വരുന്ന കണാരി മാസ്റ്റര്‍ എന്‍ഡോവ്മെന്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം സ്കൂളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 21 ന് മുമ്പ് സ്കൂളില്‍ എത്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: