Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരസ്യമായ ആലിംഗനം; വിദ്യാര്‍ത്ഥിയെ പുറത്താക്കിയത് റദ്ദാക്കാനാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 02:30 am IST
in Kerala

കൊച്ചി: വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വച്ച് പരസ്യമായി കെട്ടിപ്പിടിച്ച സഹപാഠിയായ ആണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ പ്രിന്‍സിപ്പലിന്റെ നടപടി റദ്ദാക്കാനാവില്ലെന്നു ഹൈക്കോടതി. സ്വന്തം സ്‌കൂളിലെ അച്ചടക്കവും സദാചാരവും നിലനിര്‍ത്താന്‍ പ്രിന്‍സിപ്പല്‍ സ്വീകരിച്ച നടപടിയില്‍ ബാലാവകാശ കമ്മിഷന് ഇടപെടാനാവില്ലെന്ന് ഉത്തരവ് പറയുന്നു.

ഈ വിദ്യാര്‍ത്ഥിയെ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കണമെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് പ്രിന്‍സിപ്പല്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. അച്ചടക്ക നടപടിയില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സിംഗിള്‍ ബെഞ്ച് ആരോപണവിധേയനായ കുട്ടി വിദ്യാര്‍ത്ഥിനിയുമൊത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചത് സ്‌കൂളിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുമെന്ന് വിലയിരുത്തി.

ജൂലായ് 21 നാണ് സ്‌കൂള്‍ കലാമേളയില്‍ പാട്ടുപാടിയ സഹപാഠിയെ പ്ലസ് ടു വിദ്യാര്‍ത്ഥി പരസ്യമായി കെട്ടിപ്പിടിച്ചത്. സംഭവം അച്ചടക്കത്തിന് വിരുദ്ധമെന്ന് വിലയിരുത്തി രക്ഷിതാക്കളെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതിനിടെ വിദ്യാര്‍ത്ഥിനിയുമൊത്തുള്ള ഫോട്ടോകള്‍ ആണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇതു വിവാദമായതോടെ സെപ്തംബര്‍ 11 ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തു. ഇതിനെതിരെ ആണ്‍കുട്ടിയുടെ രക്ഷിതാവ് ബാലാവകാശ കമ്മിഷനില്‍ പരാതി നല്‍കി.

കൂട്ടുകാരിയെ അഭിനന്ദിച്ച് ആശ്‌ളേഷിച്ചതാണെന്നും ദുഷ്ടലാക്കോടെയല്ലെന്നുമായിരുന്നു പരാതിയിലെ വാദം. തുടര്‍ന്ന് ആണ്‍കുട്ടിയെ പഠിക്കാന്‍ അനുവദിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. ഇതിനെതിരെയാണ് പ്രിന്‍സിപ്പല്‍ ഹൈക്കോടതിയിലെത്തിയത്. ഹര്‍ജി നിലനില്‍ക്കെ നവംബര്‍ 11 ന് ഈ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു.

വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും അലോസരപ്പെടുത്തുന്ന സംഭവമാണിത്. അച്ചടക്കം നിലനിര്‍ത്താനുള്ള സ്‌കൂള്‍ അധികൃതരുടെ നടപടികള്‍ ബാലാവകാശ കമ്മിഷന്റെ അധികാര പരിധിയില്‍ വരില്ല. ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ അപാകതയില്ലാത്തതിനാല്‍ ഇടപെടുന്നില്ല- ഉത്തരവ് പറയുന്നു. എന്നാല്‍ കുട്ടിയുടെ നടപടി കൗമാര ചാപല്യമെന്ന നിലയില്‍ വിലയിരുത്തി സ്‌കൂള്‍ അധികൃതര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് നടപടി പുന:പരിശോധിക്കണമെന്ന ശുപാര്‍ശയും കോടതി മുന്നോട്ടു വച്ചു.

മാര്‍ച്ച് – ഏപ്രിലില്‍ പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിയെന്ന പരിഗണന നല്‍കണം. സ്‌കൂളിന്റെ നിലവാരവും അന്തസും ഉയര്‍ത്തിപ്പിടിക്കാന്‍ സ്വീകരിച്ച നടപടിയില്‍ പിഴവില്ല. ആണ്‍കുട്ടിയുടെ രക്ഷിതാവില്‍ നിന്ന് ന്യായമായ പിഴ ഈടാക്കാനാവും. ഭാവിയില്‍ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും സിംഗിള്‍ബെഞ്ച് പറഞ്ഞൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

Kerala

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

Kerala

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)
India

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.