Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മര്യാദയില്ലാതെ മലയാള മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 02:30 am IST
in Kerala

കൊച്ചി: ബിജെപിയുടെ രാഷ്‌ട്രീയപ്രതിയോഗികള്‍ നടത്തുന്ന പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും കേരളത്തിലുണ്ട്. അത്തരം മാധ്യമങ്ങള്‍ക്ക് വ്യക്തമായ നിലപാടും അഭിപ്രായങ്ങളുമുണ്ടാകാം. എന്നാല്‍ നിഷ്പക്ഷമെന്ന മേനി നടിക്കുന്ന മാധ്യമങ്ങള്‍ പ്രതിയോഗികളെ കടത്തിവെട്ടുന്ന ബിജെപി വിരുദ്ധതയാണ് പ്രകടിപ്പിച്ചത്. മാതൃഭൂമി, മനോരമ പത്രങ്ങളും ചാനലുകള്‍ക്കും പുറമെ ഏഷ്യാനെറ്റ്, ന്യൂസ് 18 എന്നീ ചാനലുകളും ചേര്‍ന്ന് ബിജെപിയെ ഗുജറാത്തില്‍ തോല്‍പ്പിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു.

മാതൃഭൂമിയുടെ ആസ്ഥാന അവതാരകരായ വേണുവും സ്മൃതി പരുത്തിക്കാടും ഹാഷ്മിയും അവരുടെ ബിജെപി വിരുദ്ധജ്വരം ചര്‍ച്ചയ്‌ക്കെത്തുന്നവരില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചത്. അതേസമയം ഗുജറാത്തിലേക്ക് നിയോഗിച്ച റിപ്പോര്‍ട്ടര്‍മാരായ മധുവും ജയപ്രകാശും ബിജെപി തകര്‍ന്നടിയുന്നു എന്നാവര്‍ത്തിക്കുകയായിരുന്നു. ഇവരുടെ ബിജെപി വിരോധവും കോണ്‍ഗ്രസ് വിധേയത്വവും വിളമ്പിയപ്പോള്‍ പ്രേക്ഷകര്‍ക്ക് അസഹ്യതയാണനുഭവപ്പെട്ടത്. മനോരമ ചാനലിന്റെ ഷാനിയും അയ്യപ്പദാസും ചര്‍ച്ചയ്‌ക്കെത്തിയ ബിജെപി നേതാക്കളെയും വക്താക്കളെയും അവഹേളിക്കാന്‍ അവസരം കണ്ടെത്തുകയായിരുന്നു. ഏഷ്യാനെറ്റും ഒട്ടും പിന്നിലല്ല. തിരുവനന്തപുരത്തിരുന്ന് ജിമ്മിയും ദല്‍ഹിയില്‍ നിന്ന് പ്രശാന്ത് രഘുവംശവും ഇതാ ബിജെപി മൂടടക്കം തകര്‍ന്നു വീഴുന്നു എന്നാണ് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്.

മേല്‍പ്പറഞ്ഞ ചാനലുകളും പത്രങ്ങളും കഠിനാദ്ധ്വാനം നടത്തിയതുകൊണ്ടുമാത്രം കോണ്‍ഗ്രസിന് ‘അഭിമാനകരമായ തോല്‍വി’ ഗുജറാത്തില്‍ സംഭവിച്ചു. സീറ്റും വോട്ടും കൂടി. ബിജെപിക്ക് സീറ്റ് അല്‍പ്പം കുറഞ്ഞെങ്കിലും ആറാംതവണയും വിജയിച്ച് ഭരണം നിലനിര്‍ത്തിയത് ചാനലുകള്‍ക്ക് വിഷയമല്ല. പീപ്പിള്‍ ടിവിയെയും മീഡിയ വണ്ണിനെയും മറികടക്കാന്‍ ഇവര്‍ കഠിനാദ്ധ്വാനം നടത്തുമ്പോഴും ബിജെപിയുടെ അടിത്തറ ഭദ്രമാക്കിയത് ഇവര്‍ അറിഞ്ഞമട്ടില്ല.

അഞ്ചുവര്‍ഷം മുമ്പ് അഞ്ചാംവിജയം നേടിയപ്പോള്‍ ബിജെപിക്ക് 47 ശതമാനം വോട്ടാണ് കിട്ടിയത്. ഇത്തവണ അത് 49 ശതമാനം കടന്നു. കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ സ്ഥാനമേറ്റപ്പോള്‍ മാതൃഭൂമിക്കും മനോരമയ്‌ക്കും ഏഷ്യാനെറ്റിനും അതൊരാഘോഷമായിരുന്നു. ബിജെപി അധ്യക്ഷനെ താറടിക്കാന്‍ ഇക്കൂട്ടര്‍ നടത്തിയ ആവേശവും രാഹുലിനെ വാഴിക്കാന്‍ നടത്തിയ അത്യുത്സാഹവും പ്രേക്ഷകരെ ബോറടിപ്പിച്ചതേയുള്ളൂ. ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് കൂപ്പുകുത്തി. ബിജെപി മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടിയിട്ടും അതിവര്‍ക്ക് ചര്‍ച്ചയേ ആയില്ല.

വോട്ടെണ്ണല്‍ തുടങ്ങി മുക്കാല്‍മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം ലീഡ് എന്ന ഫ്‌ളാഷ് വന്നു. പത്തുമിനിട്ടുപോലും ആ അവസ്ഥയ്‌ക്ക് ആയുസ്സാണ്ടായില്ല. പക്ഷേ ഈ സമയംകൊണ്ട് ചാനല്‍ കുട്ടപ്പന്മാരുടെ മനസ്സില്‍ പൊട്ടിയ ലഡുവിന് കയ്യും കണക്കുമില്ല. ഇവര്‍ക്കും കൂടിയാണ് അമിത്ഷായും നരേന്ദ്രമോദിയും നന്ദി പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

Kerala

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

Kerala

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)
India

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.