Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി ശാസ്താംപൂവ്വം കോളനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 09:40 pm IST
inThrissur

കൊടകര: കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി ശാസ്താംപൂവ്വത്തുള്ള ആനപ്പാന്തം കാടര്‍ കോളനി. വീടുകള്‍ക്കു സമീപത്ത് കാട്ടാനകളെത്തുന്നത് കോളനിയിലെ കുടുംബങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുകയാണ്. എഴുപതോളം കുടുംബങ്ങളാണ് ശാസ്താംപൂവ്വം ആദിവാസി കോളനിയിലുള്ളത്. നേരത്തെ ആനപ്പാന്തം കാട്ടിനുള്ളില്‍ കഴിഞ്ഞിരുന്ന ഈ കുടുംബങ്ങളെ 2005ലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്നാണ് വീടും അരയേക്കര്‍ കൃഷിഭൂമിയും നല്‍കി ശാസ്താംപൂവ്വത്ത് പുനരധിവസിപ്പിച്ചത്.

വാഴ, റബര്‍, പച്ചക്കറി എന്നിവയാണ് ഇവര്‍ കൃഷിചെയ്തിട്ടുള്ളത്. രണ്ടുദിവസം മുമ്പ് കോളനിയിലെ അംഗനവാടിയിലേക്കുള്ള റോഡിനു സമീപത്തെ രണ്ടുവീടുകള്‍ക്കരികില്‍ കാട്ടാനക്കൂട്ടമെത്തി. മരുതണ്ണ,കണ്ണമണി എന്നിവര്‍ കൃഷി ചെയ്ത വാഴകള്‍ ആന നശിപ്പിച്ചു. കാട്ടാനകള്‍ക്കു പുറമെ മാന്‍, കാട്ടുപന്നി എന്നിവയും ആദിവാസികുടുംബങ്ങളുടെ കൃഷി നശിപ്പിക്കുന്നുണ്ട്.

വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിനായി കോളനിക്കു ചുറ്റും സോളാര്‍ വൈദ്യുതി വേലി കെട്ടി സംരക്ഷി്ച്ചിരുന്നു. എന്നാല്‍ വന്യമൃഗങ്ങള്‍ കോളനിയില്‍ കടക്കുന്നത് ഫലപ്രദമായി പ്രതിരോധിക്കാന്‍ സോളാര്‍ വേലിക്കായില്ല. സോളാര്‍ വേലിസ്ഥാപിച്ചിരുന്ന ഇരുമ്പുതുണുകള്‍ കാട്ടാനകള്‍ ചവുട്ടിമറിച്ചിടുകയും കമ്പികള്‍ വലിച്ചുപൊട്ടി്ക്കുകയും ചെയ്തതോടെ ഈ സംവിധാനം പ്രവര്‍ത്തിക്കാതായി.

ഇതോടെ തൊട്ടടുത്തുള്ള വനത്തില്‍ നിന്ന് കാട്ടാനകളടക്കമുള്ള വന്യജീവികള്‍ കോളനിയില്‍ കടക്കുന്നത് പതിവായി.കോളനിയില്‍ സര്‍ക്കാര്‍ നല്‍കിയ അരയേക്കര്‍ വീതം ഭൂമിയില്‍ ആദിവാസികുടുംബങ്ങള്‍ കൃഷിയിറക്കിയിട്ടുണ്ട്.

കാട്ടുമൃഗങ്ങളെ തടയാന്‍ മറ്റുമാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന ആവശ്യമാണ് ആദിവാസികള്‍ മുന്നോട്ടു വെയ്‌ക്കുന്നത്. കോളനിക്കു ചുറ്റും ആഴമുള്ള കിടങ്ങ് നിര്‍മ്മിച്ചാല്‍ മൃഗങ്ങളെ തടയാന്‍ കഴിയുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതിന് വന്‍തുക ചെലവിടേണ്ടിവരും. കോളനിയുടെ അതിരില്‍ തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചും കാട്ടാനകളെ തുരത്താനാകുമെന്ന് ആദിവാസികള്‍ ചൂണ്ടിക്കാട്ടുന്നു. തേനീച്ചകളുടെ ശബ്ദം കേട്ടാല്‍ കാട്ടാനകള്‍ പേടിച്ചോടുമെന്നാണ് കാടിനെ അടുത്തറിയുന്ന ആദിവാസികുടുംബങ്ങള്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.