Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വീട്ടമ്മയായ അധ്യാപികയെ കഴുത്തറുത്ത് കൊന്ന് മോഷണം നടത്തിയ സംഭവം: പോലീസ് അന്വേഷണം ഊര്‍ജ്ജിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 08:02 pm IST
in Kannur

പയ്യന്നൂര്‍: ചീമേനി പുലിയന്നൂരിലെ റിട്ട: അധ്യാപിക പി.വി.ജാനകി(67)യെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കൃഷ്ണ(80)നെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് വീട് കൊള്ളയടിച്ച സംഘത്തിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജില്ലാ പോലീസ് ചീഫിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്‌ക്വാഡ് ഉണ്ടാക്കിയാണ് അന്വേഷണം നടത്തുന്നത്.

ബുധനാഴ്ച രാത്രി 7 ന് ചീമേനിയിലേക്ക് വഴി ചോദിച്ച ഒരു സംഘത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കൊല നടന്ന സ്ഥലത്തിനടുത്തുള്ള ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭജനക്ക് പോവുകയായിരുന്ന ഒരു സ്ത്രീയോടാണ് കാര്‍ നിര്‍ത്തി ഒരാള്‍ ചീമേനിയിലേക്ക് വഴി ചോദിച്ചത്. കാറില്‍ വേറെയും ചിലര്‍ ഉണ്ടായതായാണ് വിവരം. ചീമേനിയിലേയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാവുമോ എന്നാണ് പോലീസ് ആദ്യം നോക്കുന്നത്.

50,000 രൂപയും ജാനകി അണിഞ്ഞിരുന്ന സ്വര്‍ണമാലയും കൊള്ളയടിച്ചിട്ടുണ്ട്. കൂടാതെ വീട്ടില്‍ വേറെയും ആഭരണങ്ങളും പണവും ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. കുത്തേറ്റ് ഐസിയുവില്‍ കഴിയുന്ന കൃഷ്ണനെ വാര്‍ഡിലേക്ക് മാറ്റി. കൃഷ്ണനില്‍ നിന്ന് മൊഴിയെടുത്താല്‍ മാത്രമെ നഷ്ടം എത്രയാണെന്ന് തിട്ടപ്പെടുത്താന്‍ സാധിക്കു.

സംഘത്തിലെ ഒരാള്‍ക്കെങ്കിലും കുടുംബത്തെക്കുറിച്ച് നന്നായി അറിയാമെന്നാണ് പോലീസിന്റെ നിഗമനം. കാവി മുണ്ട് ധരിച്ച് മടക്കിക്കുത്തിയ നിലയില്‍ ഒരാളുണ്ടായിരുന്നു. സംഘം ഹിന്ദിയാണ് സംസാരിച്ചതെങ്കിലും ഒഴുക്കില്ലാത്ത മലയാളവും പറഞ്ഞിരുന്നു. പ്രൊഫഷണല്‍ സംഘമാണ് ജാനകിയെ കൊന്ന് വീട് കൊള്ളയടിച്ചതെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമം കൂടി നടന്നിരിക്കാമെന്നാണ് സംശയിക്കുന്നത്.

കാവി മുണ്ട് ധരിച്ചത് അന്വേഷണം വഴിതെറ്റിക്കാനാണോ എന്ന് സംശയിക്കുന്നു. കൂടാതെ വഴിയില്‍ നിന്ന് ഒരു മാസ്‌കും കിട്ടിയിരുന്നു. എന്നാല്‍ ഈ മാസ്‌ക് ആയിരുന്നില്ല കൊല നടത്തുമ്പോള്‍ ഉപയോഗിച്ചതെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. വീടിനെക്കുറിച്ച് വ്യക്തമായി അറിയുന്ന ആരെങ്കിലും പുറമെ നിന്ന് ആള്‍ക്കാരെ എത്തിച്ച് കൊള്ളയടിച്ചതാകാമെന്നാണ് സംശയം. സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ കൊള്ളസംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരിക്കാന്‍ സാധ്യതയില്ല. വീട്ടില്‍ നിന്ന് വിരലടയാളം ശേഖരിച്ചിരുന്നു. ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ.ദാമോദരന്‍, നീലേശ്വരം സിഐ പി.ഉണ്ണികൃഷ്ണന്‍, ഹൊസ്ദുര്‍ഗ് സിഐ സി.കെ.സുനില്‍ കുമാര്‍, ചീമേനി എസ്‌ഐ രമണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൂടാതെ ജില്ലാ പോലീസ് ചീഫിന്റെ സ്‌ക്വാഡും ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.