Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രത്യാശ പരിപാടിക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 09:49 pm IST
in Kannur

കണ്ണൂര്‍: ഭിന്നശേഷിയുള്ള കുട്ടികളുടെയും ജനിതകമായ രോഗാവസ്ഥകള്‍ നേരിടുന്ന കുഞ്ഞുങ്ങളുടെയും മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള കണ്ണൂര്‍ ഗൈനെക്കോളജി സൊസൈറ്റിയുടെ ബോധവത്കരണ സംരംഭമായ പ്രത്യാശ പരിപാടിക്ക് തുടക്കമായി.

പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം തണല്‍വീട് ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററില്‍ ജില്ലാപോലീസ് മേധാവി ശിവവിക്രം നിര്‍വഹിച്ചു. നമ്മള്‍ ഓരോരുത്തരും ഭാഗമായ സമൂഹത്തോടുള്ള നമ്മുടെ പ്രതിബദ്ധതയെക്കുറിച്ചും ഇത്തരത്തിലുള്ള ബോധവല്‍ക്കരണ യജ്ഞങ്ങളുടെ ആവശ്യകതയുടെക്കുറിച്ചും ശിവവിക്രം പ്രതിപാദിച്ചു. ഡോക്ടര്‍മാര്‍ അവരുടെതിരക്കിട്ട ജീവിതത്തിനിടയിലും സാമൂഹികനന്മക്കുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സമയംകണ്ടെത്തുന്നതിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഇത്തരം യജ്ഞങ്ങള്‍ക്ക് പോലീസ് സേനയുടെ പരിപൂര്‍ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

കണ്ണൂര്‍ ഗൈനെക്കോളജി സൊസൈറ്റിയുടെ സെക്രെട്ടറിയായ ഷൈജസ്‌നായര്‍ പ്രത്യാശ യുടെ പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈ സംരഭം വരും ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെയും സമീപ ജില്ലകളിലെയും മറ്റ് റീഹാബിലിറ്റേഷന്‍സെന്ററുകളിലേക്കും കൂടി വ്യാപിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ചും അദ്ദേഹം സദസ്സിനെ അറിയിച്ചു. സൊസൈറ്റി പ്രസിഡന്റ് മിനിബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. തണല്‍ കണ്ണൂര്‍ ബ്രാഞ്ച് വൈസ് പ്രസിഡന്റ് താജുദ്ധീന്‍, കണ്ണൂര്‍ ബ്രാഞ്ച് പ്രിന്‍സിപ്പല്‍ അബൂബക്കര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള ബോധവത്കരണ ക്ലാസ് ഗൈനെക്കോളജിസ്റ്റായ ഹരിപ്രസാദ് കൈകാര്യം ചെയ്തു. ആഷിഖ്, ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ശിശുരോഗവിഭാഗം ഡോക്ടര്‍മാര്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്തുകയും അവര്‍ക്കുവേണ്ട ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്തു.

കണ്ണൂര്‍ ഗൈനെക്കോളജി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തണല്‍വീട് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കുള്ള ഉച്ചഭക്ഷണവും കമ്പിളിപ്പുതപ്പുകളും ഇതിന്റെ ഭാഗമായി വിതരണം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.