Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കെട്ടിടങ്ങളില്‍ നിന്നുമുള്ള മലിനജലം ഓടയിലൊഴുക്കല്‍; പരിശോധന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2017, 09:51 pm IST
inKannur

ഇരിട്ടി: ഇരിട്ടി പയഞ്ചേരിമുക്കിലെ എം 2 എച്ച് ഹോട്ടല്‍ സമുച്ചയത്തില്‍ നിന്നും നിരവധി സ്ഥാപങ്ങള്‍ പ്രവര്‍ത്തിക്കുന്ന തവക്കല്‍ കോംപ്ലക്‌സില്‍ നിന്നും മലിനജലം ഓടയിലേക്ക് തുറന്നുവിട്ട് പഴശ്ശി ജലാശയം മലിനമാക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനപ്രകാരം നിയമിച്ച സബ് കമ്മിറ്റി സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. നഗരസഭാ സെക്രട്ടറി അന്‍സല്‍ ഐസക്കിന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും കൗണ്‍സിലര്‍മാരും അടങ്ങുന്ന സംഘമാണ് സ്ഥലം സന്ദര്‍ശിച്ചു തെളിവെടുപ്പ് നടത്തിയത്.

തലശ്ശേരി-വളവുപാറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതിയ ഓവുചാല്‍ നിര്‍മ്മിക്കുന്നതിനായി കഴിഞ്ഞ ദിവസം ഈ കെട്ടിടങ്ങള്‍ക്കു മുന്‍പിലെ പഴയ ഓട പൊളിച്ചുമാറ്റിയിരുന്നു. ഈ സമയത്താണ് ഈ കെട്ടിടങ്ങളില്‍ നിന്നും മലിനജലം ഓടയിലേക്ക് തള്ളുന്നതിനായി പൈപ്പുകള്‍ സ്ഥാപിച്ചതായി കണ്ടെത്തിയത്. ഇതിനെതിരെ പ്രതിഷേധം രൂപപ്പെടുകയും മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സത്യന്‍ കൊമ്മേരി വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുന്‍സിപ്പല്‍ എച്ച്‌ഐ ഉസ്മാന്‍ ചാലിയാടന്‍ സ്ഥലത്തെത്തുകയും മലിനജലം ഒഴുക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഹോട്ടല്‍ സമുച്ചയം അടച്ച് പൂട്ടുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ഇതേ അവസ്ഥ തുടരുകയാണെന്ന് ചൊവ്വാഴ്ച നടന്ന നഗരസഭാ യോഗത്തില്‍ ബിജെപി കൗണ്‍സിലര്‍ സത്യന്‍ കൊമ്മേരി ഉന്നയിച്ചതിനെത്തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി പ്രത്യേക സബ് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.

സെക്രട്ടറി അന്‍സല്‍ ഐസക്കിനെ കൂടാതെ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഉസ്മാന്‍ ചാലിയാടന്‍, ശ്രീജിത്ത്, നഗരസഭാ ഉപാദ്ധ്യക്ഷ കെ. സരസ്വതി, കൗണ്‍സിലര്‍മാരായ സത്യന്‍ കൊമ്മേരി, പി.വി.മോഹനന്‍, റുബീന റഫീക്ക് എന്നിവരും അടങ്ങിയതാണ് സബ് കമ്മിറ്റി. മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും മലിനജലമൊഴുക്കുന്ന എം 2 എച്ച് ആര്‍ക്കേടിനെതിരെ അടച്ചുപൂട്ടല്‍ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ചശേഷം നഗരസഭാ സെക്രട്ടറി അറിയിച്ചു. അതേസമയം വിവിധ വ്യാപാരികള്‍ വിവിധ തരത്തിലുള്ള വ്യാപാരം നടത്തുന്ന തവക്കല്‍ കോംപ്ലക്‌സിലെ മുഴുവന്‍ വ്യാപാരികളുടെയും യോഗം വിളിച്ചുകൂട്ടി ഇതിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

Business

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.