Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2017, 02:45 am IST
inVicharam

മത്സരിച്ച് ജയിച്ചവരെ അംഗീകരിക്കുകയെന്നത് ജനാധിപത്യം ആവശ്യപ്പെടുന്ന പ്രാഥമിക മര്യാദയാണ്. എന്നാല്‍ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഇതിന് തയ്യാറാവുന്നില്ല. ജയം ബിജെപിക്കും നരേന്ദ്ര മോദിക്കുമായതാണ് ഇവരെ അലോസരപ്പെടുത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയം ഒറ്റപ്പെട്ടതാണെന്ന് സമാധാനിച്ച് മറന്നുകളയാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഒന്നിനുപുറകെ ഒന്നായി നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി വിജയക്കൊടി നാട്ടിയത്.

ബിജെപിക്കെതിരെ വിജയംകണ്ട ബീഹാറിലെ മഹാസഖ്യംപോലും തകര്‍ന്ന്, മുഖ്യമന്ത്രി നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെഡിയുവും നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുകയാണ്. തങ്ങളുടെ പരാജയത്തിന് കാരണമായി മറ്റൊന്നും പറയാനില്ലാത്ത പ്രതിപക്ഷം, ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുകയാണ്. വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചാണത്രെ ബിജെപി ജയിച്ചുകൊണ്ടിരിക്കുന്നത്! 2004 ലും 2009 ലും നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിച്ചത് ഇങ്ങനെയാണോ എന്ന ചോദ്യത്തിന് ആ പാര്‍ട്ടിയുടെ ഒരു നേതാവും മറുപടി പറഞ്ഞിട്ടില്ല.

വോട്ട് രേഖപ്പെടുത്തുമ്പോള്‍ അപൂര്‍വം ചില മെഷീനുകളിലുണ്ടാവുന്ന സാങ്കേതിക തകരാറുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ മുറവിളി കൂട്ടിയത്. ‘നുണ പറയുന്ന യന്ത്രം’ എന്ന് പരിഹസിക്കപ്പെട്ടിട്ടുള്ള ഇപ്പോഴത്തെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഒരു സംഘമാണ് ഈ ആരോപണം ആവര്‍ത്തിച്ചുന്നയിച്ചത്. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിക്കാനാവുമെന്നും, തങ്ങള്‍ അത് തെളിയിക്കാമെന്നും അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചു. വെല്ലുവിളി സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതിയുള്ള എല്ലാ പാര്‍ട്ടികള്‍ക്കും നോട്ടീസ് അയയ്‌ക്കുകയും അവസരമൊരുക്കുകയും ചെയ്തു. എന്നാല്‍ കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ആ പരിസരത്തേക്കുപോലും വന്നില്ല. തെരഞ്ഞെടുപ്പു കമ്മീഷന്‍ സജ്ജീകരിച്ച വേദിയില്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിക്കാനാവില്ലെന്ന് സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് ബോധ്യമായതാണ്. അവര്‍ ഇക്കാര്യം സമ്മതിച്ചതുമാണ്. ഇക്കൂട്ടത്തില്‍ മായാവതിയുടെ പാര്‍ട്ടിയായ ബിഎസ്പിയുമുണ്ടായിരുന്നു.

വിചിത്രമെന്നു പറയട്ടെ, ഇതേ മായാവതിയാണ് യുപി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയം കണ്ട് വീണ്ടും ബാലിശമായ ആരോപണങ്ങളുന്നയിച്ചത്.

കോണ്‍ഗ്രസിന്റേതായിരുന്നു അടുത്ത ഊഴം. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ്ങില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നുവെന്നാണ് ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ആരോപിച്ചത്. വോട്ടിങ് മെഷീനില്‍ ബ്ലൂടൂത്ത് വഴി കൃത്രിമം കാണിക്കുന്നുവെന്നായിരുന്നു ആരോപണം. ഉടന്‍തന്നെ സംഭവസ്ഥലത്തെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംഘം ആരോപണം കളവാണെന്ന് കണ്ടെത്തുകയുണ്ടായി.

വോട്ടിങ് മെഷീനില്‍ മറ്റൊരു വസ്തുവും ഘടിപ്പിക്കാനാവില്ല എന്നതാണ് വസ്തുത. മറ്റേതെങ്കിലും തരത്തില്‍ നിയന്ത്രിക്കാനുമാവില്ല. അങ്ങനെയാണ് അതിന്റെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ഇതൊക്കെ അറിയാമായിരുന്നിട്ടും അസത്യപ്രചാരണം നടത്തുന്നവര്‍ ജനാധിപത്യത്തിന്റെ അന്തസ്സ് കെടുത്തുകയാണ്. അവകാശവാദങ്ങള്‍ക്കൊക്കെ അപ്പുറത്ത് ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എന്തുസംഭവിക്കുമെന്ന് ആ പാര്‍ട്ടിയുടെ നേതാക്കള്‍ക്കൊക്കെ അറിയാം. എന്നിട്ടും പാര്‍ട്ടിയെ കുടുംബസ്വത്താക്കിയിരിക്കുന്ന അമ്മയേയും മകനേയും പ്രീണിപ്പിക്കാന്‍ ഓരോന്നു പറയുകയാണ്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് ഉറപ്പാണ്. ഇതിനുവേണ്ടിയുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നുവെന്ന വാദം. ജനാധിപത്യബോധമുള്ള ജനങ്ങള്‍ ഇത് പുച്ഛിച്ചു തള്ളും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.