Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളം കണ്ടുപഠിക്കണം ഗോവ ഫെസ്റ്റിവല്‍!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 02:30 am IST
in Vicharam

നാല്‍പ്പത്തിയെട്ടാം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം ഗോവയില്‍ പങ്കെടുത്ത അനുഭവത്തിന്റെ സന്തോഷത്തിലാണ് ഈ കുറിപ്പ്.

അഞ്ചാറ് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് നടത്തിയ ഫെസ്റ്റിവലില്‍ പങ്കെടുക്കുകയും, നാള്‍ക്കുനാള്‍, സിനിമാസ്വാദകര്‍ക്ക് ശാന്തമായും സ്വസ്ഥമായും സിനിമ ആസ്വദിക്കാനുള്ള സ്ഥിതി ഉണ്ടാകുകയില്ലെന്ന് മനസ്സിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 2016 ഫെസ്റ്റിവലില്‍ ഡെലിഗേറ്റാകുന്നത് ഖേദപൂര്‍വം ഒഴിവാക്കുകയും ചെയ്തവനാണ് ഈയുള്ളവന്‍.

ഏഴ് സ്‌ക്രീനിലായി രാവിലെ 9 മണി മുതല്‍ രാത്രി 10.45 വരെ നീളുന്ന പ്രദര്‍ശനങ്ങള്‍ അരങ്ങേറുന്ന ഗോവ ഫെസ്റ്റിവലില്‍ ഡെലിഗേറ്റുകളില്‍ ഒരാള്‍ക്കും അസൗകര്യമുണ്ടാകുന്നില്ല എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.രണ്ട് തിയേറ്റര്‍ കോപ്ലക്‌സിലായി നിലനില്‍ക്കുന്ന ഏഴ് സ്‌ക്രീന്‍ (രണ്ടും തമ്മില്‍ നോക്കിയാല്‍ കാണുന്ന ദൂരം മാത്രം)-പ്രദര്‍ശനത്തിനുവരുന്ന ഡെലിഗേറ്റുകള്‍ക്ക് ഏതാണ് സിനിമയെന്ന് തിരഞ്ഞെടുത്ത് രജിസ്റ്റര്‍ ചെയ്യാനുള്ള ക്യൂ.

ഡെലിഗേറ്റുകളെ ഹാളില്‍ പ്രവേശിപ്പിച്ചതിനുശേഷം, മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കുള്ള റഷ് ലൈന്‍-ഇത് ഗോവ ഫെസ്റ്റിവലിന്റെ സവിശേഷമായ മാന്യതയാണ്.

എന്നാല്‍, തിരുവനന്തപുരത്ത് അരങ്ങേറുന്ന ഫെസ്റ്റിവല്‍ മാമാങ്കത്തിന്, നിലത്ത് നിരന്നിരിക്കുന്നവരും, ചുമര് ചാരി നില്‍ക്കുന്നവരും ബഹളമുണ്ടാക്കുന്നവരും പതിവ് കാഴ്ചയാണ്. ഗോവയില്‍ സിനിമ തുടങ്ങാനുള്ള അനൗണ്‍സ്‌മെന്റിനുശേഷം ഒരു അപശബ്ദവും തിയേറ്ററിനകത്ത് ഇല്ല. സെക്‌സുമായി ബന്ധപ്പെട്ട ഏതെങ്കിലും സീനുണ്ടെങ്കില്‍, തിരുവനന്തുപത്ത് തിയേറ്ററിനുള്ളില്‍നിന്നുള്ള ആര്‍പ്പുവിളി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍വരെ കേള്‍ക്കാം! എത്ര അപക്വമായ ആസ്വാദകരാണ് ഇവിടെയുള്ളത്.

സിനിമ ഗൗരവപൂര്‍വം ആസ്വദിക്കുന്നവര്‍ ഒരിക്കലും തിരുവനന്തപുരം ഫെസ്റ്റിവലില്‍ പോകരുത്. ഐഎഫ്എഫ്‌കെ തിരുവനന്തപുരം സംഘാടകര്‍ ഗോവ ഫെസ്റ്റിവലിന്റെ സംഘാടനം കണ്ടുപഠിക്കുകതന്നെ വേണം.

അഡ്വ. രവി പി.കെ.,

കാക്കൂര്‍, കോഴിക്കോട്

തെറ്റിനെക്കാള്‍ വലിയ ശിക്ഷ പാടില്ല

നമ്മുടെ ഓരോ ചലനവും മറ്റുള്ളവരെയും ബാധിക്കുമെന്നതറിഞ്ഞ് നല്ലതുമാത്രം ചെയ്യാന്‍ ശ്രമിക്കുക, കഴിയുന്നിടത്തോളം. നമ്മെ ഒരാള്‍ അടിക്കാന്‍ വന്നാല്‍ നമുക്കയാളെ പിടിച്ചുനിര്‍ത്താം. ആരെയും അടിക്കാതിരിക്കാന്‍ മുറിയിലോ ജയിലിലോ അടച്ചിടുകയുമാവാം.

അടിക്കാന്‍ വന്നു എന്നതിനുപകരമായി അയാളെ അടിച്ചുകൊല്ലുന്ന രീതി ശരിയല്ല. ഇന്ന് അതാണ് നടപ്പിലായി കാണുന്നത്. തെറ്റിനേക്കാള്‍ വലിയ ശിക്ഷ നടപ്പാക്കി ചുണകാണിക്കരുത്. ഏതു പ്രവൃത്തിയിലും ശത്രുവിനോടുപോലും അധര്‍മ്മം പ്രവൃത്തിക്കാതിരിക്കയാണ് വേണ്ടത്. പലപ്പോഴും നാം അങ്ങനെയല്ല എന്നതാണ് ദുഃഖസത്യം. രോഷപ്രകടനങ്ങളെ നിയന്ത്രിക്കാന്‍ നാം പഠിക്കണം. അല്‍പ്പം ബുദ്ധിമുട്ടിയായാലും.

‘മൃത്യുവശഗതനായ പുരുഷനു

സിദ്ധൗഷധങ്ങളുമേല്‍ക്കയില്ലേതുമേ

എന്ന് രാവണനെപ്പറ്റി വിഭീഷണന്റെ ആത്മഗതം ഇന്ന് പലര്‍ക്കും യോജിക്കും. ലോകത്തുള്ള അന്യമതസ്തരെ എല്ലാം ഭസ്മമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കയാണ് ഐഎസ്സുകാര്‍. കുരങ്ങനു ഭ്രാന്തും കൂടി പിടിച്ചാലുള്ള വികൃതിയാണിവര്‍ക്ക്. ഭ

ഗവാന്റെ ദൂതുപോലെ ഭൂമിയോളം താഴുക. നിവൃത്തിയില്ലെങ്കില്‍ തിരിച്ചടിക്കുക. എല്ലാം കറങ്ങിത്തിരിഞ്ഞുവരുമെന്നല്ലേ കാലചക്രമെന്ന വാക്കിന്റെ തന്നെ അര്‍ത്ഥം. ഒരു മഹാഭാരതയുദ്ധം ഒഴിവാക്കാന്‍ ശ്രമിക്കണം. വേണ്ടിവന്നാല്‍ പൊരുതണം. ധര്‍മ്മം ജയിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ച് സമാധാനിക്കാം.

കെ.കെ. സത്യവ്രതന്‍, കുമരകം, കോട്ടയം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)
India

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

Kerala

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

Kerala

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

കൊടുമ്പിരി കൊണ്ട വിഘടനവാദികളുടെ നാട് : കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ; പോസ്റ്റുമായി കെ കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.