Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് ബസ്സില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 12:00 am IST
inKottayam

കോട്ടയം: മണ്ഡലക്കാലത്തേ ഏറ്റവും തിരക്കേറിയ ദിവസങ്ങളയായിട്ടും കെഎസ്ആര്‍ടിസിക്ക് സ്‌പെഷ്യല്‍ സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ കഴിയുന്നില്ല. ബസ്സുകളുടെ കുറവാണ് ഇതിന് കാരണം.

കോട്ടയത്ത് മാത്രമല്ല എരുമേലിയിലും ബസ്സുകളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. അന്യ സംസ്ഥാനത്ത് നിന്ന് തീര്‍ത്ഥാടകരുടെ പ്രവാഹം വര്‍ദ്ധിച്ചതാണ് തിരക്ക് കൂടാന്‍ കാരണം. തീര്‍ത്ഥാടകരുമായി വരുന്ന ട്രെയിനുകള്‍ വരുമ്പോള്‍ എട്ടും പത്തും ബസ്സുകള്‍ ഒരുമിച്ച് വിടേണ്ടി വരും. ഈ ബസ്സുകള്‍ പമ്പയില്‍ അയ്യപ്പ ഭക്തന്മാരെ ഇറക്കി മടങ്ങി വരാന്‍ മണിക്കൂറുകള്‍ എടുക്കും. ഈ സമയമത്രയും അയ്യപ്പ ഭക്തര്‍ക്ക് ബസ്സിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്. കോട്ടയത്ത് നിന്ന് സ്‌പെഷ്യല്‍ സര്‍വീസ് നടത്താന്‍ 30 ബസ്സാണുള്ളത്. എരുമേലിയില്‍ നിന്നും 15 ബസ്സും. എന്നാല്‍ മണ്ഡലക്കാലത്ത് തിരക്ക് വര്‍ദ്ധിച്ചതോടെ ഇത് തികയാതെ വന്നിരിക്കുകയാണ്. നിറഞ്ഞാണ് ഇപ്പോള്‍ എല്ലാ ബസ്സുകളും വിടുന്നത്. ശരാശരി 60 -63 സര്‍വീസാണ് കോട്ടയത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്.

മണ്ഡലക്കാലത്ത് തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ കൂടുതല്‍ ബസ്സുകള്‍ വിടുമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ ബസ്സുകള്‍ എത്തിയിട്ടില്ല. കഴിഞ്ഞ ദിവസം എരുമേലിയില്‍ നിന്ന് ബസ്സ് കിട്ടാതെ അയ്യപ്പഭക്തന്‍മാര്‍ പൊരി വെയിലില്‍ വലഞ്ഞു. പമ്പയില്‍ നിന്ന് ബസ്സുകള്‍ മടങ്ങി വരാന്‍ സമയമെടുത്തതാണ് സര്‍വീസ് താളം തെറ്റാന്‍ കാരണം.

ശബരിമല സീസണ് മുന്നോടിയായി കെഎസ്ആര്‍ടിസി എല്ലാ വര്‍ഷവും പുതിയതായി 50 മുതല്‍ 100 ബസ്സുകള്‍ വരെ ഇറക്കിയിരുന്നു. ഈ വര്‍ഷം സാമ്പത്തിക പ്രതിസന്ധി മൂലം ബസ്സുകള്‍ ഇറങ്ങിയില്ല.

അഞ്ച് വര്‍ഷം വരെ പഴക്കമുള്ള ബസ്സുകള്‍ നന്നാക്കി സ്‌പെഷ്യല്‍ സര്‍വീസിനായി വിടുകയായിരുന്നു. കോട്ടയത്ത് നിന്നുള്ള ബസ്സുകള്‍ പമ്പയിലെത്തിയാല്‍ ഉടന്‍ മടങ്ങാന്‍ അനുവദിക്കാറില്ല.

ബസ്സില്‍ 50 പേര്‍ കയറുന്ന മുറയ്‌ക്കാണ് തിരിച്ച് വിടുന്നത്. അതുവരെ ബസ്സിന് കാത്ത് കിടക്കേണ്ടി വരും. തിരക്ക് വര്‍ദ്ധിച്ചാല്‍ കോട്ടയത്ത് നിന്ന് പമ്പയ്‌ക്ക് വന്ന ബസ്സുകള്‍ നിലയ്‌ക്കല്‍ സര്‍വീസയായിട്ടും ഓടേണ്ടി വരും. ഇങ്ങനെ വരുമ്പോള്‍ പമ്പയില്‍ നിന്ന് മടങ്ങിയെത്താന്‍ സമയമെടുക്കും. ഈ സാഹചര്യത്തില്‍ മറ്റ് റൂട്ടുകളില്‍ നിന്ന് ബസ്സ് പിന്‍വലിച്ച് പമ്പയ്‌ക്ക് സ്‌പെഷ്യല്‍ സര്‍വീസായി വിടേണ്ട അവസ്ഥയിലാണ് ഓപ്പറേറ്റിങ് വിഭാഗം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

പുതിയ വാര്‍ത്തകള്‍

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.