ആറ്റിങ്ങല്‍: അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കാവ്യയ്ക്ക് ഒന്നാംസ്ഥാനം. എച്ച്എസ്എസ് വിഭാഗം സംസ്കൃത പ്രസംഗമത്സരത്തിലാണ് കാവ്യ ഒന്നാംസ്ഥാനം നേടിയത്. ആറാം ക്ലാസ് മുതല്‍ സംസ്കൃത പ്രസംഗത്തില്‍ കാവ്യ രണ്ടാംസ്ഥാനത്തായിരുന്നു. സ്ത്രീസുരക്ഷയെക്കുറിച്ചായിരുന്നു കാവ്യ പി. നായരുടെ പ്രസംഗം. മോഹനന്റെയും പ്രഭയുടെയും മകളായ കാവ്യ ആനാട് എസ്എന്‍വിഎച്ച്എസ്എസ് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സഹോദന് കിരണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: