Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ കശ്മീര്‍ നയത്തിന് വന്‍ ജനപിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 02:47 am IST
in India

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കശ്മീര്‍ നയത്തിന് വലിയ ജനപിന്തുണയാണുള്ളതെന്ന് പ്യൂ റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ട്. മോദി സര്‍ക്കാര്‍ കശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നതിനെ 60 ശതമാനം പേരാണ് പിന്തുണയ്‌ക്കുന്നത്.

ഇതില്‍ കൂടുതലും ചെറുപ്പക്കാരാണ്. കശ്മീര്‍ നയത്തെ പിന്തുണയ്‌ക്കുന്നവരില്‍ 64 ശതമാനവും 18നും 29നും ഇടയ്‌ക്ക് പ്രായമുള്ളവരാണ്. 50 വയസിനു മുകളിലുള്ളവരില്‍ 51 ശതമാനമാണ് കശ്മീര്‍ നയത്തെ അനുകൂലിക്കുന്നത്. ഇന്ത്യയിലെ 72 ശതമാനം പേര്‍ക്കും പാക്കിസ്ഥാനോട് ഒരനുകൂല മനോഭവവുമില്ല. ഇവരില്‍ 64 ശതമാനം പേര്‍ക്കും കടുത്ത എതിര്‍പ്പുമാണ്. ബിജെപിയുടെ മാത്രമല്ല കോണ്‍ഗ്രസിന്റെ അനുഭാവികള്‍ പോലും പാക്കിസ്ഥാനോട് കടുത്ത എതിര്‍പ്പുള്ളവരാണ്.

70 ശതമാനം ബിജെപിക്കാര്‍ക്കും 63 ശതമാനം കോണ്‍ഗ്രസുകാര്‍ക്കും കടുത്ത എതിര്‍പ്പാണ്. പത്തു ശതമാനം ഇന്ത്യാക്കാര്‍ക്കു മാത്രമാണ് പാക് അനുകൂല മനോഭാവമുള്ളത്. ലോകപ്രശസ്ത സര്‍വ്വേ ഗ്രൂപ്പായ പ്യൂ കശ്മീര്‍ക്കാര്യമാണ് ഇക്കുറി പരിശോധിച്ചത്. പത്തില്‍ ആറ് ഇന്ത്യക്കാരും കശ്മീരിലേത് ഗുരുതരമായ പ്രശ്‌നമാണെന്ന് കരുതുന്നു. ജമ്മുകശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം കൂടുതല്‍ സൈനിക ശക്തി ഉപയോഗിക്കണമെന്നാണ് നല്ലൊരു പങ്ക് ഇന്ത്യാക്കാരും( 63ശതമാനം) പറയുന്നത്. സൈനിക ശക്തി കശ്മീല്‍ കുറച്ചു മാത്രേമ പ്രയോഗിക്കാവൂയെന്ന അഭിപ്രായമുള്ളത് എട്ടു ശതമാനത്തിനു മാത്രം.

കശ്മീര്‍ക്കാര്യത്തില്‍ വടക്കേ ഇന്ത്യക്കാരും തെക്കേയിന്ത്യക്കാരും തമ്മില്‍ കാഴ്‌ച്ചപ്പാടില്‍ വ്യത്യാസമുണ്ട്. ദല്‍ഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, യുപി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍( 69 ശതമാനം) പാക്കിസ്ഥാനെ കൂടുതല്‍ എതിര്‍ക്കുന്നു. പാക്കിസ്ഥാനുമായി അടുത്തു കിടക്കുന്ന സംസ്ഥാനങ്ങളാണിവ.

വടക്കേയിന്ത്യക്കാരില്‍ 81 ശതമാനവും ഭീകരത വലിയ പ്രശ്‌നം തന്നെയാണെന്ന് വ്യക്തമാക്കുന്നു. മറ്റു സ്ഥലങ്ങളിലുള്ളരില്‍ 71 ശതമാനം പേര്‍ക്കാണ് ഈ അഭിപ്രായമുള്ളത്. കശ്മീര്‍ കാര്യത്തില്‍ വടക്കേയിന്ത്യക്കാര്‍ മോദിയേക്കാള്‍ കര്‍ക്കശക്കാരാണെന്നും സര്‍വ്വേയില്‍ തെളിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.