Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

ഹാദിയമാരുടെ വിഡ്ഢിലോകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 02:30 am IST
inVicharam

ഇവിടെ നടക്കാത്തതും നടത്താന്‍ പലരും മടിക്കുന്നതുമായ കാര്യമാണ് ശത്രുപക്ഷത്തെ അംഗീകരിക്കുകയെന്നത്. ശത്രു എന്നതിന് നമ്മുടെ ഇഷ്ടങ്ങള്‍ക്ക് വിരോധി എന്നേ അര്‍ത്ഥമാക്കേണ്ടതുള്ളൂ. അവര്‍ പാപികളോ അസ്പൃശ്യരോ ആയിക്കൊള്ളണമെന്നില്ല. പലപ്പോഴും അവരില്‍ പല നന്മകളും കാണും.

പലരും മുന്‍കൂട്ടി ആലോചിച്ചുറച്ചൊന്നുമല്ല ഒരു പ്രസ്ഥാനത്തില്‍ ചെന്നുപെടുന്നത്. സാഹചര്യങ്ങള്‍, സുഹൃത്തുക്കള്‍ അതിന് പ്രേരകമാകാം. വന്നുപോയതുകൊണ്ട് നില്‍ക്കുന്നവരും, വേറെ നല്ലതുകാണാത്തതുകൊണ്ട് ഒരു പ്രസ്ഥാനത്തില്‍ ചുവടുറപ്പിക്കുന്നവരും ഒക്കെയുണ്ടാവും. തെറ്റെന്നു കണ്ട് മാറിപ്പോകുന്നവരെയും കാണാനാകും.

ഏതു പ്രസ്ഥാനമായാലും മനുഷ്യനന്മയെ ലാക്കാക്കി പ്രവര്‍ത്തിക്കുന്നത് ആര്‍ക്കും സ്വീകാര്യമാകും. സ്വാര്‍ത്ഥലാഭങ്ങള്‍ കൊതിക്കുന്നവര്‍ക്കാണ് ചാഞ്ചാട്ടം വേണ്ടിവരുന്നത്. ജനങ്ങൡ അത് സംശയമുളവാക്കും.

തന്റേതല്ലാത്ത എല്ലാറ്റിനേയും നശിപ്പിക്കുക എന്ന പ്രവണത ഗുണം ചെയ്യില്ല. തന്റെ ഭാഗത്ത് തിരുത്തല്‍ ആവശ്യമോ എന്നുനോക്കുന്ന ഒരു നേതാവിനെ മാത്രമേ ലോകം അംഗീകരിക്കുകയുള്ളൂ. ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന കടുംപിടിത്തമുള്ള ഏതു വല്യേട്ടനും ഒറ്റയ്‌ക്ക് നടക്കേണ്ടിവരും.

പര്‍ദയില്‍ സ്വാതന്ത്ര്യം കാണുന്ന ഹാദിയയെപ്പോലെ വിഡ്ഢിലോകത്തില്‍ വിഹരിക്കാനേ തന്നിഷ്ടക്കാര്‍ക്ക് കഴിയൂ.

കെ. രുക്മിണിയമ്മ,

തൃപ്പൂണിത്തുറ

ഓഖി നല്‍കുന്ന പാഠം

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ചെറിയ സുനാമി നമ്മുടെ സംസ്ഥാനത്ത് വന്നുപോയശേഷം നമ്മെ ഞെട്ടിച്ച മറ്റൊരു ദുരന്തമാണ് ഓഖി. ഓഖി വിതച്ച നാശം സൂക്ഷ്മമായി വിലയിരുത്തിയാല്‍ നമുക്കൊരു കാര്യം മനസ്സിലാകും. നാളെ വന്നേക്കാവുന്ന സുനാമി, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഭൂകമ്പം, പ്രളയം എന്നിവ പോലുള്ള കനത്ത പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ നാം വേണ്ടത്ര സജ്ജരല്ല. റോഡപകടങ്ങളെ കൈകാര്യം ചെയ്യാന്‍ മാത്രമേ നാം പ്രാപ്തരായിട്ടുള്ളൂ. വകുപ്പുകള്‍ സൃഷ്ടിച്ച് ഉദ്യോഗസ്ഥരെ പ്രതിഷ്ഠിച്ചതുകൊണ്ടൊന്നും തീരുന്നതല്ല ഈ പ്രശ്‌നം.

നമ്മുടെ സംസ്ഥാനത്തെ വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള വകുപ്പുകളില്‍ ഇന്ന് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരേയൊരു വകുപ്പ് ഫയര്‍ഫോഴ്‌സാണ്. അത്രകണ്ട് കരുതലുംസേവന മനോഭാവവും അവര്‍ക്കുണ്ട്. അതിനേക്കാള്‍ ഒരു പടികൂടി ശുഷ്‌കാന്തിയും ദീര്‍ഘവീക്ഷണവും ഏകോപനവും പ്രകൃതിക്ഷോഭങ്ങളെ നേരിടാന്‍ വേണം. നമ്മുടെ അടുത്തുള്ള ആന്ധ്രാപ്രദേശിന്റെ ഈ വിഷയത്തിലുള്ള മുന്നൊരുക്കങ്ങള്‍ നാം അറിഞ്ഞിരിക്കുന്നത് പ്രഥമപാഠമാകും!

ടി. സംഗമേശന്‍,

താഴെക്കാട്, തൃശൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.