Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ശക്തമായ മാധ്യമം സാഹിത്യം: സി. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 02:06 am IST
inErnakulam

കൊച്ചി: ജനങ്ങളെ ഒന്നിപ്പിക്കാനും വേര്‍തിരിവുകള്‍ ഇല്ലാതാക്കാനും ശക്തമായ മാധ്യമം സാഹിത്യമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍. മലയാളത്തോളം വൈവിധ്യമുള്ള മറ്റൊരു ഭാഷായുമില്ല. ലോകത്തെ എല്ലാ ഭാഷയില്‍ നിന്നും കുറഞ്ഞത് ഒരു വാക്കെങ്കിലും മലയാളത്തില്‍ ഉണ്ടാകും. മതത്തിന്റെ കാര്യത്തിലും ഭാഷയുടെ കാര്യത്തിലും കേരളത്തിലാണ് ഇവയെല്ലാം ആദ്യമെത്തുക.

ഒരേയൊരിന്ത്യ എന്ന സങ്കല്‍പ്പം തന്നെ സാഹിത്യത്തിലൂടെയാണ് യാഥാര്‍ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്നു വരുന്ന കൊച്ചി സാഹിത്യോത്സവത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച വടക്കു കിഴക്കന്‍, ദക്ഷിണേന്ത്യന്‍ എഴുത്തുകാരുടെ സംഗമത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സി.രാധാകൃഷ്ണന്‍.

നിരൂപകന്‍ എം. തോമസ് മാത്യു സംഗമം ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ പങ്കെടുത്ത എഴുത്തുകാര്‍ വ്യത്യസ്ത ഭാഷയിലുള്ള കവിതകള്‍ ചൊല്ലി. പ്രഭാവര്‍മ, അനന്തപദ്മനാഭനെ വര്‍ണിച്ച് വേര് എന്ന കവിതയും ചൊല്ലിയത് നിറഞ്ഞ കയ്യടികളോടെയാണ് അന്യഭാഷാ എഴുത്തുകാര്‍ സ്വീകരിച്ചത്. മലയാള ഭാഷയുടെ താളവും ചടുലതയും കവിതയ്‌ക്ക് ഗാംഭീര്യം നല്‍കുന്നുവെന്ന് എഴുത്തുകാര്‍ അഭിനന്ദിച്ചു. മിഹിര്‍ മൗസം റോയ് (ആസാം), അരബിന്ദോ ഉസിര്‍ (ബോഡോ), പി. ചന്ദ്രിക (കന്നഡ), ലോയ്‌ത്തം ഇനോബി ദേവി (മണിപ്പൂര്‍), ഷീല തമാങ് (നേപ്പാള്‍), നെല്ലായി എസ് മുത്തു (തമിഴ്), ആദിഗോപുല വെങ്കിടരത്‌നം (തെലുങ്ക്) എന്നിവരും കവിതകള്‍ അവതരിപ്പിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസ റാവു സ്വാഗതവും റീജിയണല്‍ സെക്രട്ടറി എസ്.പി. മഹാലിംഗേശ്വര്‍ നന്ദിയും പറഞ്ഞു.

സാഹിത്യോത്സവത്തില്‍ ഭാഗമായി ഇന്ന് രാവിലെ പത്ത് മണിക്ക് കവിത: പുതിയ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. എം. ലീലാവതി അധ്യക്ഷത വഹിക്കും. മനോജ് ശര്‍മ്മ (ആസാം), എസ്. ആര്‍ വിജയശങ്കര്‍ (കന്നഡ), എച്ച്. ബിഹാരി സിംഗ് (മണിപ്പൂര്‍), സ്വാതി ശ്രീപദ (തെലുങ്ക്) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 11.45 ന് കവിസമ്മേളനം. തുടര്‍ന്ന് ചെറുകഥാവതരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

നന്മയോണം” റിലീസായി

Kerala

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

Kerala

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

Entertainment

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.