Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലാ ക്ഷീരകര്‍ഷക സംഗമം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 09:57 pm IST
inKannur

കണ്ണൂര്‍: ക്ഷീരകൃഷി തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്ന് മന്ത്രി അഡ്വ.കെ.രാജു ആവശ്യപ്പെട്ടു. ഏച്ചൂര്‍ സി.ആര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇപ്പോള്‍ സംസ്ഥാനത്തിന് ആവശ്യമുള്ള പാലിന്റെ 85 ശതമാനം ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. 15 ശതമാനത്തിന്റെ കുറവ് അടുത്ത വര്‍ഷം മറികടക്കാന്‍ കഴിയും. ഈ ഉല്‍പാദിപ്പിക്കുന്ന പാല്‍ നല്ല വില നല്‍കി സംഭരിക്കാന്‍ മില്‍മ തയറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കര്‍ഷകരില്‍നിന്ന് പാല്‍ വാങ്ങി വില കൂട്ടി വില്‍ക്കാന്‍ മാത്രമല്ല മില്‍മ. പാല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി ലാഭമുണ്ടാക്കി അതിന്റെ പങ്ക് കര്‍ഷകര്‍ക്ക് നല്‍കണം. അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പാലിന്റെ ഗുണമേന്‍മ ഉറപ്പുവരുത്താന്‍ പാലക്കാട് മീനാക്ഷിപുരത്ത് ലാബ് ആരംഭിച്ചു. പാറശ്ശാലയിലും ആര്യങ്കാവിലും ഉടന്‍ ലാബ് തുടങ്ങും.

കണ്ണൂര്‍ ജില്ലയിലെ 19 മൃഗാശുപത്രികളില്‍ 18ലും വെറ്ററിനറി ഡോക്ടര്‍മാരെ നിയമിച്ചു. ഒഴിവുള്ളിടങ്ങളില്‍ ഉടന്‍ നിയമനം നടത്തും. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, പയ്യന്നൂര്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തുകളിലും നാല് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ആലക്കോട് ആസ്ഥാനമായും ഡയറി സോണ്‍ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ പദ്ധതിയിലൂടെ ഓരോ സോണിനും ഓരോ വര്‍ഷം 50 ലക്ഷം രൂപ വീതം അനുവദിക്കും. തുടര്‍ പദ്ധതിയായി രണ്ടര കോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മൊബൈല്‍ ആപ് പ്രകാശനം നിര്‍വഹിച്ചു. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി.മോഹനന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ.സുരേഷ്ബാബു, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പങ്കജാക്ഷന്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ചെയര്‍മാന്‍ അഡ്വ.എന്‍.രാജന്‍, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ.എസ്.ഇന്ദുശേഖരന്‍ നായര്‍, മലബാര്‍ മേഖലാ ക്ഷീരോല്‍പാദക യൂനിയന്‍ ചെയര്‍മന്‍ കെ.എന്‍.സുരേന്ദ്രന്‍ നായര്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ലിസി, ജില്ലാ പഞ്ചായത്തംഗം കെ.മഹിജ, കോര്‍പറേഷന്‍ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ടി.ഒ.മോഹനന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.സി.അഹമ്മദ് കുട്ടി, സി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, മലബാര്‍ മേഖലാ ക്ഷീരോല്‍പാദക യൂനിയന്‍ ഡയറക്ടര്‍ ജോസഫ് പരവന്‍ പറമ്പില്‍, മലബാര്‍ മേഖലാ യൂനിയന്‍ ഡയറക്ടര്‍ എം.എം.ജോസഫ് എന്നിവര്‍ ക്ഷീരസംഘങ്ങളെയും ക്ഷീരകര്‍ഷകരെയും ആദരിക്കലും വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറ്കടര്‍ എബ്രഹാം ടി.ജോസഫ് പദ്ധതി വിശദീകരിച്ചു. മുണ്ടേരി ക്ഷീരോല്‍പാദക സഹകരണ സംഘം വൈസ് പ്രസിഡന്റ് കട്ടേരി പ്രകാശന്‍ സ്വാഗതവും കണ്ണൂര്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിന്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.

ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, ആത്മ കണ്ണൂര്‍ എന്നിവയുടെയും ആഭിമുഖ്യത്തിലുള്ള ക്ഷീരസംഗമത്തിന് മുണ്ടേരി ക്ഷീരോല്‍പാദക സഹകരണ സംഘമാണ് ആതിഥേയത്വം വഹിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.