Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഉത്തരകൊറിയക്കു മുന്നറിയിപ്പായി യുഎസ് കൊറിയന്‍ സൈനികാഭ്യാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 02:46 am IST
inWorld

ന്യൂയോര്‍ക്ക്; തുടര്‍ച്ചയായി മിസൈലുകള്‍ വിക്ഷേപിക്കുകയും ആണവായുധങ്ങള്‍ പരീക്ഷിക്കുകയും ചെയ്യുന്ന ഉത്തരകൊറിയക്ക് മുന്നറിയിപ്പായി വന്‍ സംയുക്താഭ്യാസ പ്രകടനം. അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്നുള്ള അഞ്ചു ദിവസത്തെ അഭ്യാസ പ്രകടനം ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ചേറ്റവും വലുതാണ്.

സ്വന്തം ആയുധ ശേഷിയും തിരിച്ചടിക്കാനുള്ള കഴിവും ഉത്തരകൊറിയയെ കാട്ടിക്കൊടുക്കുകയാണ് അമേരിക്കയുടേയും ദക്ഷിണ കൊറിയയുടേയും ലക്ഷ്യമെന്ന് കരുതുന്നു.

ഇതിന്റെ ഭാഗമായി കൊറിയന്‍ ഉപദ്വീപിനു മുകളില്‍ അമേരിക്ക വീണ്ടു യുദ്ധവിമാനങ്ങള്‍ പറത്തി. ബി ഒന്ന് ബി ബോംബര്‍ വിമാനവും രണ്ട് എഫ് 22 റാപ്ടര്‍ സ്‌റ്റെല്‍ത്ത് യുദ്ധവിമാനങ്ങളുമാണ് പറന്നത്.

കൊറിയന്‍ ഉപദ്വീപിന്റെ കിഴക്കന്‍ മേഖലകളില്‍ ബോംബിടാനുള്ള ശേഷിയും വിമാനം പരിശോധിച്ചു.ആണവായുധവും മിസൈലുകളും ഉപയോഗിച്ചാല്‍ ഉത്തരകൊറിയയെ ശിക്ഷിക്കാനുള്ള ശേഷിയാണ് ഞങ്ങള്‍ പരീക്ഷിച്ചത്.തെക്കന്‍ കൊറിയന്‍ സൈനിക മേധാവി പറഞ്ഞു.അമേരിക്കന്‍ വ്യോമ സേനയുടെ നട്ടെല്ലാണ് ബി ഒന്ന് ബി ബോംബറുകള്‍.

230 യുദ്ധവിമാനങ്ങളും12,000 സൈനികരും ആറ് എഫ് 22 റാപ്ടര്‍ വിമാനങ്ങളും ആറ് എഫ് 35 എ വിമാനങ്ങളും രണ്ട് ബി ഒന്ന് ബി വിമാനങ്ങളും ആറ് ഇഎ18 ജി ജെറ്റുകളും ഡസന്‍ കണക്കിന് എഫ് 15 സി. എഫ് 16 വിമാനങ്ങളും പങ്കെടുക്കുന്നുണ്ട്. പുറമെ തെക്കന്‍ കൊറിയയുടെ എഫ്15 കെ, കെഎഫ് 16, എഫ്എ 50, എഫ് 5 യുദ്ധവിമാനങ്ങളും അണിചേര്‍ന്നു.

അമേരിക്കയെ വരെ ലക്ഷ്യമിടാന്‍ കഴിയുന്ന പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ കഴിഞ്ഞാഴ്ച പരീക്ഷിച്ചിരുന്നു. അതിനു പിന്നാലെയാണ് ദക്ഷിണ കൊറിയയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത അഭ്യാസ പ്രകടനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.