Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റബ്ബര്‍ ധനസഹായ പദ്ധതി; മൂന്നാം ഘട്ട രജിസ്‌ട്രേഷന്‍ നീട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:30 am IST
in Business

കോട്ടയം: സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കാന്‍ ആരംഭിച്ച റബ്ബര്‍ ഉല്പാദക ധനസഹായ പദ്ധതിയില്‍ അംഗമാവുന്നതിന് രജിസ്‌ട്രേഷന്‍ തീയതി നീട്ടി സര്‍ക്കാര്‍ ഉത്തരവായി. മൂന്നാം ഘട്ട പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി ഈ മാസം 31 വരെ കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

പദ്ധതിയുടെ രണ്ടാംഘട്ടം ജൂണ്‍ 30ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് ഈ പദ്ധതിയുടെ മൂന്നാംഘട്ടം ജൂലൈ 1 മുതല്‍ 2018 ജൂണ്‍ 30വരെ നടപ്പാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പദ്ധതിയില്‍ അംഗമാകാന്‍ ആഗസ്റ്റ് 31വരെ സമയം മാത്രമെ അനുവദിച്ചുള്ളൂ. ഇതുമൂലം പദ്ധതിയില്‍ നിന്ന് പതിനായിരക്കണക്കിന് ചെറുകിട, നാമമാത്ര കര്‍ഷകര്‍ പുറത്തായി. ഇതിനെതിരെ വിവിധ കര്‍ഷക സംഘടനകള്‍ വ്യാപകമായി പ്രതിഷേധിക്കുകയും സമരം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് തീയതി നീട്ടിക്കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

അതേസമയം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ കര്‍ഷകര്‍ നല്‍കിയ ബില്ലുകളുടെ പണം ഇതുവരെ ലഭിച്ചിട്ടില്ല. ഇതുമൂലം കര്‍ഷകര്‍ വിഷമ വൃത്തത്തിലാണ്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം കര്‍ഷകര്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ മരവിപ്പിച്ചതാണ് കാരണം. പദ്ധതിയ്‌ക്കായി ബജറ്റില്‍ 500 കോടി പ്രഖ്യാപിച്ചുവെങ്കിലും കര്‍ഷകര്‍ക്ക് സബ്‌സിഡി ലഭിക്കുന്നില്ല.

ട്രഷറി നിയന്ത്രണം കൂടി വന്നതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. റബ്ബര്‍ബോര്‍ഡ് ദിവസേന പ്രഖ്യാപിക്കുന്ന ആര്‍എസ്എസ്-4ന്റെ വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസമാണ് സര്‍ക്കാര്‍ സബ്‌സിഡിയായി കൊടുക്കുന്നത്. ഒരു കിലോ റബ്ബറിന് 130 രൂപയാണെങ്കില്‍ ബാക്കി വരുന്ന 20 രൂപ സര്‍ക്കാര്‍ നല്‍കും. കര്‍ഷകര്‍ വില്ക്കുന്ന റബ്ബറിന്റെ ബില്ല് ഉല്പാദക സംഘങ്ങളാണ് അപ്‌ലോഡ് ചെയ്ത് സര്‍ക്കാരിലേക്ക് അയയ്‌ക്കുന്നത്.

പദ്ധതിയില്‍ നാലരലക്ഷത്തോളം കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ബില്ലുകള്‍ സര്‍ക്കാരിലേക്ക് അപ്‌ലോഡ് ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞ ജൂലൈ മുതല്‍ അപ് ലോഡ് ചെയ്ത ബില്ലുകളുടെ പണമാണ് ലഭിക്കാനുള്ളത്. അന്താരാഷ്ട മാര്‍ക്കറ്റില്‍ റബ്ബറിന് വില കുറഞ്ഞിരിക്കുന്നതിനാല്‍ ആഭ്യന്തര വിപണിയിലും വില കുറവാണ്. അതിനാല്‍ ധനസഹായ പദ്ധതി കര്‍ഷകര്‍ക്ക് ഏറെ സഹായകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.