Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ക്രഷറില്‍ ഉല്‍പന്നങ്ങള്‍ക്ക് തീവില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2017, 08:17 pm IST
inKannur

ചെമ്പേരി: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ശ്രീകണ്ഠപുരം പയറ്റുചാലില്‍ പ്രവര്‍ത്തിക്കുന്ന ജെപി ക്രഷറില്‍ കരിങ്കല്‍ ഉല്‍പന്നങ്ങള്‍ക്ക് തീവില. വിലക്കയറ്റത്തിനെതിരെ ലോറി തൊഴിലാളികളുടെയും കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ഉപരോധസമരം തുടരുന്നു. ഇതുസംബന്ധിച്ച് ഇന്നലെ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉടമകള്‍ വിലകുറക്കാന്‍ തയ്യാറല്ലെന്ന ധിക്കാരപരമായ തീരുമാനമാണ് സ്വീകരിച്ചതെന്നും പരാതിയുണ്ട്.

സിപിഎം നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് തങ്ങള്‍ വിലകയറ്റിയതെന്നും ഇത് കുറക്കാന്‍ തയ്യാറല്ലെന്നുമാണ് ഉടമകളുടെ വാദം. എംസാന്റ്, വിവിധ മെറ്റലുകള്‍, കരിങ്കല്‍ പൊടി എന്നിവക്കെല്ലാം വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മെറ്റലിന് അടിക്ക് 5 രൂപയും എംസാന്റിന് 7.5ടണ്‍ ഭാരം വരുന്ന ലോഡിന് 1000രൂപയുമാണ് വിലവര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം ഉല്‍പന്നങ്ങള്‍ തൂക്കി നല്‍കുമ്പോള്‍ വെള്ളം അടിച്ചുകയറ്റുന്നതുമൂലം ഭാരം വര്‍ദ്ധിക്കുന്നുവെന്നും ലോറിയില്‍ നിന്നും വെള്ളം ഒഴുകിപ്പോകുന്നത് മറ്റുള്ളവര്‍ക്ക് ദുരിതമായി മാറുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. വിലവര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഡീസല്‍ വിലയും തൊഴിലാളികളുടെ കൂലിയും വര്‍ദ്ധിച്ചിട്ടില്ല. എന്നിട്ടും ഉല്‍പന്നങ്ങള്‍ക്ക് വിലകൂടിയതാണ് പ്രതിഷേധത്തിന് കാരണമായത്.

ജില്ലയില്‍ നൂറുകണക്കിന് ക്രഷറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പയറ്റുചാലിലെ ഈ ക്രഷറിലാണ് വിലവര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ ചുവടുപിടിച്ച് പയ്യാവൂരിലെ മറ്റൊരു ക്രഷറും ഇന്നലെ മുതല്‍ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമായ നെടിയങ്ങ വില്ലേജിലെ റിസ. 28ല്‍പെട്ട സ്ഥലത്താണ് ഈ ക്രഷര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ പാറപൊട്ടിക്കാനോ കിണര്‍, കുളം എന്നിവ നിര്‍മ്മിക്കാനോ കെട്ടിടം നിര്‍മ്മിക്കാനോ പോലും അനുവാദം ലഭിക്കാത്ത സ്ഥലമാണ്.

എന്നാല്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചായിരുന്നു ഉടമകള്‍ ഇവയൊക്കെ ലഭ്യമാക്കിയത്. നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പ്രവര്‍ത്തിക്കുന്ന ഈ ക്വാറിക്കെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ് ഈ ക്രഷര്‍. രാഷ്‌ട്രീയ സ്വാധീനത്തോടെയാണ് ക്രഷര്‍ മുതലാളിമാര്‍ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശത്തെ കരിങ്കല്ലുകളും മറ്റും പൊട്ടിച്ചുകടത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.