Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആശ്വാസം പകര്‍ന്ന് കണ്ണന്താനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2017, 01:57 am IST
in Thiruvananthapuram

തിരുവനന്തപുരം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്നലെ ഒരുദിവസം മുഴുവന്‍ അദ്ദേഹം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും രക്ഷാ പ്രവര്‍ത്തനത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളികളെ കാണാതായ പൂന്തുറയില്‍ എത്തിയ അദ്ദേഹം പള്ളി വികാരി ജസ്റ്റിന്‍ ജൂഡിനുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രം സ്വീകരിച്ച നടപടികളെ കുറിച്ച് വ്യക്തമാക്കി. ഇനിയും കൂടുതല്‍ വ്യോമസേനാ വിമാനങ്ങളുടെയും കപ്പലുകളുടെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്ന് കാണാതായവരുടെ ബന്ധുക്കളെ മന്ത്രി സന്ദര്‍ശിച്ചു.

സംസ്ഥാനത്തിന്റെ പിഴവുകള്‍ ഓരോന്നായി വിളിച്ചുപറഞ്ഞ് അലമുറയിടുകയായിരുന്നു അമ്മമാര്‍. സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയില്ലെന്ന് അവര്‍ വിലപിച്ചു. എത്രപേരെ കിട്ടിയെന്നോ എത്രപേരെ കാണാനില്ലെന്നോ സര്‍ക്കാര്‍ പറയുന്നില്ലെന്നും ഉറ്റവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും കണ്ണീര്‍വാര്‍ത്തുകൊണ്ട് അവര്‍ ആവശ്യപ്പെട്ടു. അവരുടെ ആവശ്യപ്രകാരം രക്ഷാപ്രവര്‍ത്തനത്തിന് മൂന്ന് മത്സ്യത്തൊഴിലാളികളെ കൂടി വ്യോമസേനാ ഹെലികോപ്ടറില്‍ കയറ്റാന്‍ അനുമതിക്ക് ശ്രമിക്കാമെന്ന് ഉറപ്പ് നല്‍കി. കാറ്റ് വടക്കന്‍ ദിശയിലേക്കായതോടെ ബോട്ടുകള്‍ ആ ദിശയിലേക്ക് നീങ്ങിയതായാണ് അറിവ്. കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും കണ്ണന്താനം അറിയിച്ചു.

തുടര്‍ന്ന് പൂന്തുറയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്ന ചെറിയമുട്ടത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അവിടെ ഉള്ളവരോട് ആശങ്കവേണ്ടെന്ന് അദ്ദേഹം അറിയിച്ചു. അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മന്ത്രി ഉറപ്പുനല്‍കി. അവിടെനിന്ന് അദ്ദേഹം വിഴിഞ്ഞത്തെത്തി. സംസ്ഥാനസര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്തതിന്റെ ആവലാതി അവര്‍ മന്ത്രിയോട് പങ്കുവച്ചു. അഞ്ചുദിവസമായി സംസ്ഥാനത്തെ ഒരുമന്ത്രിപോലും എത്തിയില്ലെന്ന് അവര്‍ വിലപിച്ചു. കാണാതായവരെ കണ്ടെത്താന്‍ തങ്ങള്‍തന്നെ പോകേണ്ടിവന്നുവെന്ന് അവര്‍ പറഞ്ഞു. കാണാതായ എല്ലാവരെയും കണ്ടെത്തുമെന്ന് കണ്ണന്താനം പറഞ്ഞു.

കടല്‍കയറി നാശം വിതച്ച പനത്തുറയിലും മന്ത്രി സന്ദര്‍ശിച്ചു. തീരസംരക്ഷണത്തിന് പുലിമുട്ട് നിര്‍മാണം ഫിഷറീസ് വകുപ്പുമായി ആലോചിച്ച് പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അവിടെ നിന്ന് അദ്ദേഹം കേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ സന്ദര്‍ശിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. ശേഷം മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയുന്ന തൊഴിലാളികളെ കണ്ടു. വലിയതുറ, ചെറിയതുറ, വെട്ടുകാട് എന്നിവിടങ്ങളിലും മന്ത്രി സന്ദര്‍ശിച്ചു. ബിജെപി മുന്‍ സംസ്ഥാനഅധ്യക്ഷന്‍ വി. മുരളീധരന്‍, ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ജനറല്‍സെക്രട്ടറി പാപ്പനംകോട് സജി എന്നിവര്‍ അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു.

പൂന്തുറയില്‍ മത്സ്യത്തൊഴിലാളി സ്ത്രീയെ ആശ്വസിപ്പിക്കുന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

Kerala

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ
Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

Kerala

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.