Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മീസില്‍സ് റൂബെല്ലാാ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2017, 12:36 am IST
inVicharam

ആരോഗ്യരംഗത്ത് കേരളം ദേശീയ ശരാശരിയേക്കാള്‍ ഉയരത്തിലാണെന്ന് എല്ലാവരും പുകഴ്‌ത്തിപ്പറയാറുണ്ട്.

രണ്ടാംലോക യുദ്ധാനന്തരം പെന്‍സിലിന്‍ വന്നു. ധാരാളം പേര്‍ മരിച്ചപ്പോള്‍ അത് നേര്‍പ്പിച്ചു. 1945-50 കാലഘട്ടങ്ങളില്‍ ഇതു വലിയ വാര്‍ത്തയായി. 10 വര്‍ഷം കഴിഞ്ഞ് വണ്ടര്‍ഡ്രഗ് തെറാപ്പിയും (1960). വീണ്ടും 10 വര്‍ഷത്തിനകം ഹോര്‍മോണ്‍ തെറാപ്പിവന്നു (1970). പിന്നീട് ഇന്‍സ്ട്രമെന്റേഷന്‍ തെറാപ്പി വര്‍ദ്ധച്ചതോടെ കീമൊതെറാപ്പി, റേഡിയേഷന്‍, എക്‌സ്‌റേ, ഒക്കെയായി (1980). വീണ്ടും 10 വര്‍ഷത്തിനകം ഇന്‍ജക്ഷന്‍ തെറാപ്പി (പ്രതിരോധകുത്തിവയ്‌പ്പുകള്‍) ഉണ്ടായി (1990). വീണ്ടും ഓപ്പറേഷന്‍ തെറാപ്പി (1990 മുതല്‍). പലര്‍ക്കും കുറുനാക്കില്ല, മൂക്കില്‍ ദശയില്ല, അപ്പന്റിക്‌സില്ല, ഒരു വൃക്കയില്ല അങ്ങനെയിരിക്കെ ബസ്സ് സ്റ്റാന്റിലും വെയ്റ്റിംഗ് ഷെഡിലുമിരുന്ന് കുഞ്ഞുങ്ങള്‍ക്കു പള്‍സ്‌പോളിയോ, തകര്‍ത്തു. പിന്നീട് സ്‌കാനിങ്/ അള്‍ട്രാസൗണ്ട്, ആന്‍ജിയോ ഗ്രാം/ വായില്‍കൊള്ളാത്ത പേരിട്ട് രോഗികളെ ഭയപ്പെടുത്തി.

പിന്നാലെ റിമൂവല്‍ തെറാപ്പി വന്നു. പലരുടെയും ഗര്‍ഭപാത്രമില്ല. വീണ്ടും എലിപ്പനി, ഡെങ്കുപനി, ജപ്പാന്‍ജ്വരം. കൊതുകിനോടു യുദ്ധം തുടങ്ങി. താറാവു ചത്തപ്പോള്‍ പക്ഷിപ്പനിയായി. പിന്നാലെ പന്നിപ്പനിയുമെത്തി. കൗണ്ട് പേടിസ്വപ്‌നമായി, രോഗികളുടെ ബന്ധുക്കള്‍ കയ്യാലചാടി അയല്‍ക്കാരന്റെ പറമ്പിലെ കപ്പളത്തിന്റെ (ഓമക്ക ഇല) പറിച്ച് പിഴിഞ്ഞ് കൊടുത്തതോടെ അരമണിക്കൂറില്‍ കൗണ്ട് പതിനായിരത്തില്‍ നിന്ന് 40,000 ആയി. രോഗിയും മതില്‍ചാടി രക്ഷപ്പെട്ടു. മീസില്‍സ് റൂബെല്ല പ്രതിരോധ മരുന്ന് ഇപ്പോള്‍ പലയിടത്തും ജനകീയ പ്രതിരോധത്തിലായി.

അടിസ്ഥാനപരമായി ഒരു രോഗിയെ (ശരീരത്തെ) പരിശോധിക്കാതെ ഒരു ഡോക്ടര്‍ മരുന്നുകൊടുക്കുന്നത് നിയമലംഘനവും മനുഷ്യാവകാശലംഘനവും വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവുമല്ലേ? ഇവിടെ പരിശോധനയില്ല. പ്രതിരോധമരുന്നുകൊണ്ട് മീസില്‍സ് റൂബെല്ല ഉണ്ടാകുന്നില്ലെന്നത് ഇംപ്രഷന്‍ മാത്രമാണ്. കണ്‍ഫര്‍മേഷന്‍ ആകുന്നില്ല.

സ്‌കാനിങ് റിസള്‍ട്ട് പരിശോധിക്കുക. ഒന്നിലും ഒരു ഡോക്ടറും കണ്‍ഫര്‍മേഷന്‍ രേഖപ്പെടുത്തുന്നില്ല. ഓണ്‍ലി ഇംപ്രഷന്‍- നട്ടെല്ലിന്റെ കശേരുക്കള്‍ അകന്നുപോയെന്നും, മുട്ടുചിരട്ടയ്‌ക്ക് തേയ്‌മാനം വന്നെന്നും രോഗിയെ ഭയപ്പെടുത്തുക. മുന്‍പുണ്ടായിരുന്ന അവസ്ഥ എന്തായിരുന്നു എന്നറിയാന്‍ മാര്‍ഗ്ഗമില്ല. അതു കാണാതെ കശേരുക്കള്‍ അകന്നുവെന്ന് എങ്ങനെ പറയും?

മലപ്പുറം ജില്ലയില്‍ മതപരവും സാമുദായികവും സാമൂഹികവുമായ വിഷയങ്ങളാല്‍ എതിര്‍പ്പുണ്ടാകും. പക്ഷേ ഇവിടെ ആശാവര്‍ക്കര്‍/പ്രമോട്ടര്‍, പി.എച്ച്. സെന്ററുകള്‍, താലൂക്കാശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, എന്‍ആര്‍എച്ച്, ജനമൈത്രി-സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ ഒക്കെയാണല്ലോ. ഏതെങ്കിലും ഒരു പഞ്ചായത്തിലെങ്കിലും ഒരു ബോധവല്‍ക്കരണം നടന്നതായി അറിവില്ല. ചികിത്സ ആരോഗ്യരംഗത്തിനുതന്നെയാണ് വേണ്ടത്.

ഇപ്പോള്‍ സകല വീട്ടമ്മമാരും സ്തനാര്‍ബുദ ഭീഷണിയിലാണ്. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ തയ്യാറാക്കുന്ന മരുന്നുകള്‍ രോഗികളില്‍ നേരിട്ടു പ്രയോഗിക്കുന്നത് തികച്ചും നിയമലംഘനം-മനുഷ്യാവകാശ ലംഘനം തന്നെയാണ്. നമ്മുടെ സര്‍ക്കാരും നഴ്‌സും ഡോക്ടറും മാറി ചിന്തിക്കാന്‍ ഭരണകൂടവും ശ്രമിക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.