പിലാത്തറ: യോഗക്ഷേമസഭ അറത്തില്‍ ഉപസഭ കുടുംബ സംഗമം പുറച്ചേരിയില്‍ നടന്നു. കുടല്‍വള്ളി സുഭദ്ര അന്തര്‍ജ്ഞനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കല്ലമ്പള്ളി മാധവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഭക്തകവി കാരക്കാട് കേശവന്‍ നമ്പൂതിരി, കെ.കെ.ശംഭു നമ്പൂതിരി, കെ.എസ്..കേശവന്‍ നമ്പൂതിരി, വെദിരമന വിഷ്ണു നമ്പൂതിരി, കെ.ശങ്കരന്‍ നമ്പൂതിരി, കെ.എസ്.നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
















