Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കോണ്‍ഗ്രസിനെ ആശംസിച്ച് മോദി; ‘ഔറംഗസീബി’ന് അഭിനന്ദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 02:31 pm IST
inIndia

അഹമ്മദാബാദ്: കോണ്‍ഗ്രസിന് പ്രധാനമന്ത്രിയുടെ ആശംസ. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് നാലു നാളുകള്‍ മാത്രം ശേഷിക്കെ, തെരഞ്ഞെടുപ്പു പ്രചാരണ വേദിയില്‍ മോദി കോണ്‍ഗ്രസിനെ അഭിനന്ദിച്ചത് അമ്പരപ്പായി.

നരേന്ദ്ര മോദി പറഞ്ഞു: കോണ്‍ഗ്രസിന്റേ ‘ഔറംഗ സീബി’ന് എന്റെ അഭിനന്ദനം. കുടുംബവാഴ്ച നടത്തിയ മുഗള്‍ഭരണത്തില്‍ ഷാജഹാന്‍ മകന്‍ ഔറംഗസീബിനെ എന്നപോലെ സോണിയാ ഗാന്ധി മകന്‍ രാഹുലിനെ പാര്‍ട്ടി അദ്ധ്യക്ഷനാക്കുന്നതിനെക്കുറിച്ചായിരുന്നു മോദിയുടെ വിമര്‍ശനം. സ്വന്തം വീട്ടിലില്ലാത്ത ജനാധിപത്യം എങ്ങനെ നാട്ടില്‍ നടപ്പാക്കും? മോദി ചോദിച്ചു.

”തുറന്നു പറയാന്‍ ധൈര്യമുള്ള മണിശങ്കര്‍ അയ്യര്‍ ഒരു കുടുംബത്തിനെകുറിച്ച് അഭിമാനത്തോടെ ഇങ്ങനെ പറഞ്ഞു: ‘ജഹാംഗീറിനു പകരക്കാരനായി ഷാജഹാന്‍ വന്നപ്പോഴും ഷാജഹാനു പിന്നാലെ ഔറംഗസീബ് വന്നപ്പോഴും ഏതെങ്കിലും തെരഞ്ഞെടുപ്പു നടന്നിരുന്നോ? ആരാണോ ഭരണാധികാരി, അയാളുടെ മകന് കിരീടം കിട്ടുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്,” എന്ന്. അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.- മോദി ചൂണ്ടിക്കാട്ടി.

– കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ‘ബൂത്തുപിടിത്തം’ നടന്നതായി മോദി പറഞ്ഞു. ഷെഹ്സാദ് പൂനെവാല എന്നയുവാവ് പറഞ്ഞത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ബൂത്തുപിടിച്ചെന്നാണ്.” അവിടെ ജനാധിപത്യമൂല്യങ്ങള്‍ കീറിയെറിഞ്ഞെന്നാണ് പൊതുജന വിലയിരുത്തല്‍.

– ആ യുവാവിനെ എല്ലാ വാട്സാപ്പ് ഗ്രൂപ്പില്‍നിന്നും പുറത്താക്കാനാണ് കോണ്‍ഗ്രസ് ഫത്വ ഇറക്കിയത്. ആ പാര്‍ട്ടിയാണ് ഇപ്പോള്‍ അസഹിഷ്ണുതയേയും ജനാധിപത്യത്തെയും കുറിച്ച് പ്രസംഗിക്കുന്നത്. സ്വന്തം വീട്ടില്‍ ജനാധിപത്യം ഇല്ലെങ്കില്‍ പിന്നെ നാട്ടിലെങ്ങനെ നടപ്പാക്കും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയോടൊപ്പം:

-ഒരു മണി: ധരംപൂര്‍: കോണ്‍ഗ്രസ് വനവാസികളുടെ ആവാസ മേഖലയിലെ ആരോഗ്യ-ചികിത്സാ സുരക്ഷാ സൗകര്യങ്ങളും സംവിധാനങ്ങളും തകര്‍ത്തു. ഞങ്ങള്‍ വന്നപ്പോള്‍ മെച്ചപ്പെട്ട ആരോഗ്യ സംവിധാനമുണ്ടാക്കി. 108 ആംബലന്‍സ് സേവന സൗകര്യം ലഭ്യമാക്കി.

– എന്റെ ജീവിതത്തില്‍ ഏറെ നാള്‍ വനവാസി മേഖലയില്‍ നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

– പാവങ്ങളെ കൊള്ളയടിച്ച ധനികരായ ഓരോരോത്തരോടും ഞാന്‍ പറയുന്നു, എനിക്ക് നിങ്ങളെ ഒരു പേടിയുമില്ല, പാവങ്ങള്‍ക്ക് അര്‍ഹരായത് അവര്‍ക്ക് ഞാന്‍ തിരികെ നേടിക്കൊടുക്കും.

-കോണ്‍ഗ്രസ് എന്തുകൊണ്ടാണ് പിന്നാക്ക സമുദായ കമ്മീഷന് ഭരണഘടനാ പദവിയും അധികാരവും നല്‍കാഞ്ഞത്? ഞങ്ങള്‍ വന്നു. അധികാരം കൊടുക്കാന്‍ ബില്‍ കൊണ്ടുവന്നു. രാജ്യസഭയില്‍ കോണ്‍ഗ്രസ് തടഞ്ഞു. പിന്നാക്ക വിഭാഗ വിരുദ്ധരായ കോണ്‍ഗ്രസിനെ ജനങ്ങള്‍ ശിക്ഷിക്കും.

വീഡിയോ കാണാം:

Thank you Gujarat for the tremendous affection. pic.twitter.com/xtGM55MgyK

— Narendra Modi (@narendramodi) December 3, 2017

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

Kerala

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.