Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതിപക്ഷത്തിന്റെ തോറ്റ വര്‍ത്തമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 02:45 am IST
inVicharam

ഉത്തര്‍പ്രദേശ് നഗര-പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിച്ചുകൊണ്ടാണിത്. നോട്ട് മരവിപ്പിക്കല്‍, ജിഎസ്ടി എന്നിവയില്‍ ജനം നട്ടംതിരിയുകയാണെന്നും, യുപിയില്‍നിന്ന് ആദ്യം തിരിച്ചടി ബിജെപി ഏറ്റുവാങ്ങുമെന്നും അവകാശപ്പെട്ടവരുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് നന്മതിന്മകള്‍ തിരിച്ചറിയാന്‍ ശേഷിയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയത്. ആകെയുള്ള 16 കോര്‍പ്പറേഷനുകളില്‍ പതിനാലും ബിജെപി പിടിച്ചെടുത്തു. പുതുതായി രൂപംകൊണ്ട നാല് കോര്‍പ്പറേഷനുകളും ബിജെപിക്കൊപ്പം നിന്നു. കോണ്‍ഗ്രസിന്റെ തട്ടകമായി വീമ്പിളക്കിയിരുന്ന ഉത്തര്‍പ്രദേശില്‍നിന്ന് ആ പാര്‍ട്ടി നിഷ്‌കാസനം ചെയ്യപ്പെട്ടു. പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിക്കും കനത്ത ക്ഷീണമാണ് നേരിട്ടത്. മായാവതിയുടെ പാര്‍ട്ടിക്ക് കഷ്ടിച്ച് മുഖം രക്ഷിക്കാനായി. രണ്ട് കോര്‍പ്പറേഷന്‍ ചെയര്‍മാന്മാരെ ജയിപ്പിക്കാനവര്‍ക്കായി.

കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേല്‍ക്കാന്‍ മുഹൂര്‍ത്തം കാത്തിരിക്കുന്ന രാഹുല്‍ ഗാന്ധി ജയിച്ച അമേഠിയില്‍ കോണ്‍ഗ്രസിന്റെ സാന്നിദ്ധ്യം ശൂന്യമാണ്. ബിജെപിക്കാണ് ഇവിടെ പ്രസിഡന്റ് സ്ഥാനം. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അക്ഷീണം പ്രയത്‌നിക്കുക തന്നെ ചെയ്തു. മികച്ച വിജയമുണ്ടാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

നഗരത്തില്‍ മാത്രമേ ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞുള്ളൂ എന്നും ഗ്രാമങ്ങളില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്നും ആശ്വസിക്കുന്നവരുണ്ട്. ഗ്രാമങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ സ്വതന്ത്രര്‍ നേടിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഗ്രാമങ്ങളില്‍ കക്ഷി രാഷ്‌ട്രീയ പ്രകാരമല്ല മത്സരിച്ചത്. ജയിച്ച സ്വതന്ത്രരില്‍ തൊണ്ണൂറ് ശതമാനവും ബിജെപിക്കാരാണെന്നതാണ് സത്യം. ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന കക്ഷികള്‍ വിചിത്രവാദവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

വോട്ടിങ് യന്ത്രമാണ് ബിജെപിയെ ജയിപ്പിച്ചതെന്നാണ് സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും കുറ്റപ്പെടുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവും ഈ വാദം ഉയര്‍ന്നതാണ്. മൂന്നുവര്‍ഷം മുമ്പാണോ വോട്ടിങ് യന്ത്രം ബിജെപിയില്‍ ചേര്‍ന്നതെന്ന ചോദ്യം പ്രസക്തമാണ്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നത് ബിജെപി ഭരണത്തിലായിരുന്നില്ലല്ലോ. എന്നിട്ടും ചരിത്രവിജയം ബിജെപിക്കുണ്ടായി. അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മിക്കതും ബിജെപി നേടിയെങ്കിലും ദല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആംആദ്മിയും കോണ്‍ഗ്രസും കേരളത്തില്‍ ഇടതുപക്ഷവുമാണ് ഭരണത്തിലെത്തിയത്. ഇവിടങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍തന്നെയാണ് വോട്ടെടുപ്പിന് ഉപയോഗിച്ചത്. ബിജെപി ജയിച്ചാല്‍ അത് വോട്ടിങ് യന്ത്രത്തിന്റെ കളി. മറ്റ് പാര്‍ട്ടിക്കാര്‍ ജയിച്ചാല്‍ അത് നല്ല ജനാധിപത്യം. വോട്ടിങ് യന്ത്രം തയ്യാറാക്കുന്നതും തെരഞ്ഞെടുപ്പ് നടത്തുന്നതും കേന്ദ്രസര്‍ക്കാറല്ല. തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന വകതിരിവുപോലുമില്ലാതെ തോറ്റവര്‍ത്തമാനം പുലമ്പുന്നവരെക്കുറിച്ച് ലജ്ജിക്കുക തന്നെ വേണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.