Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അച്ചടക്കവും കൃത്യനിഷ്ഠതയും; വ്യത്യസ്ത വിളിച്ചോതി പൂര്‍വ സൈനിക പരിഷത്ത് സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 01:27 am IST
inThiruvananthapuram

തിരുവനന്തപുരം: സൈനിക ക്യാമ്പിനെ അനുസ്മരിക്കും വിധം അച്ചടക്കവും കൃത്യനിഷ്ഠതയും കൊണ്ട് പൂര്‍വ സൈനിക പരിഷത്തിന്റെ സംസ്ഥാനസമ്മേളനം വ്യത്യസ്തമായി. പട്ടാളചിട്ടയോടെ, എന്നാല്‍ സൈന്യത്തിന്റെ ഔദ്യോഗികമല്ലാത്ത പൂര്‍വ സൈനികരുടെ സമ്മേളനം ആദ്യമായാണ് തിരുവനന്തപുരത്ത് നടക്കുന്നത്. നിരവധി ചെറുതും വലുതുമായ സമ്മേളനങ്ങള്‍ക്ക് സാക്ഷിയായ അനന്തപുരി മാതൃരാജ്യത്തിനായി നിസ്വാര്‍ഥ സേവനം നല്‍കിയശേഷം വിരമിച്ച സൈനികരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സംസ്ഥാന പരിപാടി ആദ്യമായാണ് നടക്കുന്നത്.

പാളയം യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കല്‍ പൂര്‍വസൈനിക പരിഷത്ത് ആള്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് എവിഎം എച്ച്.പി. സിംഗ് റിട്ട വീരചക്രയും മേജര്‍ ജനറല്‍ ഡോ പി. വിവേകാനന്ദനും ചേര്‍ന്ന് നിര്‍വഹി

പാളയം യുദ്ധസ്മാരകത്തില്‍ പൂര്‍വസൈനിക പരിഷത്ത് ആള്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് എവിഎം എച്ച്.പി. സിംഗ് റിട്ട വീരചക്രയും മേജര്‍ ജനറല്‍ ഡോ പി. വിവേകാനന്ദനും ചേര്‍ന്ന് പുഷ്പചക്രം അര്‍പ്പിക്കുന്നു

ഭാരതത്തിന്റെ ആത്മവ് പേറുന്ന ജവാനാണെന്ന സ്മരണ കണ്ടുനിന്ന സാധാരണക്കാരില്‍ പോലും ഉളവായി. പുഷ്പചക്രം അര്‍പ്പിച്ച ശേഷം ഭാരതമാതാവിനായി ബലിഅര്‍പ്പിച്ച വീര സൈനികര്‍ക്ക് സല്യൂട്ട് നല്‍കിയ ശേഷമാണ് ഇവര്‍ സമ്മേളനവേദിയിലേക്ക് എത്തിയത്.

സമ്മേളന വേദിയില്‍ സൈനിക പരിപാടി അനുസ്മരിക്കും വിധം അമ്മമാര്‍ക്കും സ്ത്രീകള്‍ക്കും മുന്‍നിരയിലാണ് ഇരുപ്പിടങ്ങള്‍ ഒരുക്കിയിരുന്നത്. സ്വാഗത പ്രാസംഗികനും ഉദ്ഘാടകനും മുഖ്യപ്രഭാഷകനും അധ്യക്ഷനുമെല്ലാം സംസാരിച്ചു കഴിയുമ്പോള്‍ ചിട്ടയോടുകൂടിയ മിതമായ കൈയടികള്‍ മാത്രം. ഓരോ സെക്ഷന്‍ കഴിയുമ്പോഴും വേദി നിശബ്ദം. ചായ-ഭക്ഷണ സമയങ്ങളില്‍ മിതമായ സംഭാഷണങ്ങള്‍. കൃത്യമായ നിര്‍ദേശത്തിന് അനുസരിച്ച് സദസ് ഒന്നടങ്കം എണ്ണയിട്ട യന്ത്രം പോലെ ചലിച്ചു.

പൂര്‍വ സൈനിക പരിഷത്തിന്റെ ഗീതം ചൊല്ലിയപ്പോള്‍ സദസിലെ നിരവധി കണ്ഠങ്ങളില്‍ നിന്നായി ഒരു ശബ്ദത്തില്‍ ദേശീയത വിളിച്ചോതുന്ന മന്ത്രം മുഴങ്ങി. വാക്കുകള്‍ മുറിയാതെയും ഇടറാതെയും ഭാരതം മുന്നോട്ട് എന്ന വരികള്‍ വേദിയെ ആവേശഭരിതമാക്കി. അധ്യക്ഷനായി നിശ്ചയിച്ച മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ വരാന്‍ വൈകിയതൊഴിച്ചാല്‍ സംഘാടകര്‍ മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ പരിപാടി സമയനിഷ്ഠമായി നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

Kerala

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

Kerala

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.