Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടിക്കറ്റ് നടന്ന് വിറ്റ് പ്രദര്‍ശനം ഒരുക്കി പ്രിയനന്ദനന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 02:45 am IST
in Kerala

തൃശൂര്‍: സര്‍ക്കാരും ചലച്ചിത്ര വികസന കോര്‍പ്പറേഷനും അവഗണിച്ചു. സ്വന്തം സിനിമയുടെ ടിക്കറ്റ് നടന്നുവിറ്റ് പ്രദര്‍ശനമൊരുക്കി സംവിധായകന്‍ പ്രിയനന്ദനന്‍. ഇന്നലെ രാവിലെ ഒന്‍പത് മണിക്കാണ് പ്രിയനന്ദനന്റെ പാതിരാക്കാലം എന്ന സിനിമ തൃശൂര്‍ ഗിരിജ തിയേറ്ററില്‍ ആദ്യ പ്രദര്‍ശനത്തിനെത്തിയത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീയറ്ററുടമകള്‍ തയ്യാറാകാതെ വന്നപ്പോള്‍ തിയേറ്റര്‍ വാടകക്കെടുത്ത് പ്രദര്‍ശനം സംഘടിപ്പിക്കുകയായിരുന്നു.

ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കൈരളി- ശ്രീ തിയേറ്ററിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായില്ല. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് കേരളത്തില്‍ ഇതാണ് അനുഭവമെങ്കില്‍ ഈ രംഗത്തേക്ക് പുതുതായി കടന്നുവരുന്നവരുടെ ഗതിയെന്താകുമെന്നും ചോദിക്കുന്നു അദ്ദേഹം. ചലച്ചിത്ര അക്കാദമി ഭരണസമിതിയംഗം കൂടിയാണ് പ്രിയനന്ദനന്‍.

സാധാരണ സിനിമസമയത്ത് തിയേറ്റര്‍ വാടകക്കെടുക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേണം. ഒടുവില്‍ രാവിലെ ഒന്‍പത് മണിക്ക് കുറഞ്ഞ വാടകയ്‌ക്ക് തിയേറ്റര്‍ ലഭിച്ചു. ഇരുന്നൂറ് രൂപ നിരക്കിലുള്ള ടിക്കറ്റുകള്‍ അച്ചടിച്ച് സംവിധായകനും അണിയറപ്രവര്‍ത്തകരും തൃശൂര്‍ ടൗണില്‍ നടന്നുവിറ്റാണ് ഷോ സംഘടിപ്പിച്ചത്. സുഹൃത്തുക്കളും സിനിമാ പ്രേമികളും ഉള്‍പ്പെടെയുള്ളവര്‍ സിനിമക്കെത്തിയതോടെ ആദ്യപ്രദര്‍ശനം ഹൗസ്ഫുള്‍. ഇന്നും രാവിലെ ഒന്‍പതിന് ചിത്രം പ്രദര്‍ശിപ്പിക്കും.

സമാന്തര സിനിമകളോട് കേരളത്തിലെ ഭരണകൂടം മുഖം തിരിക്കുകയാണെന്ന് പ്രിയനന്ദനനും തിരക്കഥാകൃത്ത് പി.എന്‍. ഗോപീകൃഷ്ണനും പറഞ്ഞു. മഹാരാഷ്‌ട്രയില്‍ മറാത്തി ഭാഷയിലെടുക്കുന്ന സിനിമകള്‍ക്ക് സര്‍ക്കാര്‍ നാല്‍പത് ലക്ഷം സബ്‌സീഡി നല്‍കുമ്പോള്‍ കേരളത്തില്‍ അത്തരം സഹായങ്ങള്‍ നാമമാത്രമാണ്. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടക്കുന്ന ജോലികള്‍ക്ക് അഞ്ച് ലക്ഷം കിഴിവ് ലഭിക്കുമെന്നുമാത്രം. ചിത്രാഞ്ജലി ഉപയോഗിക്കാത്തവര്‍ക്ക് അതും ലഭിക്കില്ല. ആധുനിക സാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ ചിത്രാഞ്ജലി വളരെ പിറകിലുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.