Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാതൃഭാഷ മറക്കുന്നത് അമ്മയെ മറക്കുന്നതുപോലെ: കേന്ദ്രമന്ത്രി ഹെഗ്‌ഡെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 02:30 am IST
in Kerala

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ കേന്ദ്ര നൈപുണ്യവികസന വകുപ്പ് സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ ഉദ്ഘാടനം ചെയ്യുന്നു. ഡോ. സജിമോള്‍ അഗസ്റ്റ്യന്‍, ഇ.എന്‍. നന്ദകുമാര്‍, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, കെ.എന്‍. രാഘവന്‍, രഘുവീര്‍ ചൗധരി, പ്രൊഫ. കെ.വി. തോമസ്, ടി.ഡി രാമകൃഷ്ണന്‍,
ബി. പ്രകാശ് ബാബു സമീപം

കൊച്ചി: മാതൃഭാഷയെയും മാതൃനാടിനെയും മറക്കുന്നത് അമ്മയെ തള്ളിപ്പറയുന്നതിനു തുല്യമാണെന്ന് കേന്ദ്ര നൈപുണ്യവകുപ്പ് സഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ. മാതൃഭാഷ വിട്ട് വിദേശ ഭാഷകള്‍ക്കു പിന്നാലെ പോകുന്നവര്‍ സ്വന്തം സംസ്‌കാരത്തെയാണ് ഇല്ലായ്‌മ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 21-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പൗരനും മാതൃഭാഷയില്‍ അഭിമാനിക്കുമ്പോഴാണ് ആ നാടിന്റെ സംസ്‌കാരം സമ്പന്നമാകുന്നത്. കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നതും ഇംഗ്ലീഷില്‍ സംസാരിക്കുന്നതും അഭിമാനമായി കാണുന്ന മാതാപിതാക്കളുള്ള നാടാണ് നമ്മളുടേത്. അമ്മയെ മമ്മിയെന്ന് വിളിപ്പിക്കുന്നു. ഈജിപ്തില്‍ ശവങ്ങള്‍ക്കാണ് മമ്മി എന്നു പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കുട്ടികള്‍ മുന്നോട്ടു വരണം.

ശ്രീശങ്കരനു ജന്മം നല്‍കിയ നാടായ കേരളം പലകാര്യങ്ങള്‍ക്കും മാതൃകയാണെന്ന് മുഖ്യതിഥിയായ ജ്ഞാനപീഠ ജേതാവ് രഘുവീര്‍ ചൗധരി അഭിപ്രായപ്പെട്ടു. രാജ്യാന്തരതലത്തിലുള്ള പ്രസാധകരെയും എഴുത്തുകാരെയും പങ്കെടുപ്പിച്ച് രാജ്യാന്തര പുസ്തകോത്സവം സംഘടിപ്പിക്കുന്നതിലൂടെ കേരളം മറ്റൊരു മാതൃകകൂടിയാണ് കാട്ടിത്തരുന്നത്. മലയാള ഭാഷയും സാഹിത്യവും ഏറ്റവും ഉദാത്തമായതാണ്. വള്ളത്തോള്‍ ഉള്‍പ്പടെയുള്ളവരുടെ കൃതികള്‍ അത് ബോധ്യപ്പെടുത്തി. ജീവിതവും കലയും ഒത്തുചേര്‍ന്ന നല്ലപാഠങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണന്റെയും മറ്റും മലയാള സിനിമകളിലൂടെ ലോകം അറിഞ്ഞു.രഘുവീര്‍ ചൗധരി പറഞ്ഞു.

മുംബൈ ജിഎസ്ടി കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍ ഐആര്‍എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുസ്തകോത്സവ ബുള്ളറ്റിന്‍ കെ.വി. തോമസ് എംപി പ്രകാശിപ്പിച്ചു. എഴുത്തുകാരന്‍ ടി.ഡി.രാമകൃഷ്ണന്‍ പുസ്തകോത്സവ സന്ദേശം നല്‍കി. ജനറല്‍ കണ്‍വീനര്‍ ബി. പ്രകാശ്ബാബു, കൊച്ചി രാജ്യാന്തര പുസ്തകോത്സവ അധ്യക്ഷന്‍ ഇ.എന്‍. നന്ദകുമാര്‍, സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സജിമോള്‍ അഗസ്റ്റ്യന്‍, പി.സോമനാഥന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.