Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പോരാളിക്കു മുന്നില്‍ നമ്രശിരസ്‌കരായി ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 09:48 pm IST
inKannur

പാനൂര്‍: പോരാളിക്കു മുന്നില്‍ നമ്രശിരസ്‌കരായി ആയിരങ്ങള്‍. സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ 18-ാം ബലിദാന വാര്‍ഷികത്തില്‍ സ്വവസതിയിലെ ബലികുടീരത്തില്‍ ഇന്നലെ പുഷ്പാര്‍ച്ചനയ്‌ക്കത്തിയത് ആയിരങ്ങള്‍. സിപിഎം മരണവാറണ്ടിനു മുന്നില്‍ പതറാതെ സംഘപഥത്തില്‍ ധൈര്യവും വീര്യവുമായി സഞ്ചരിച്ച യുവനേതാവിന് മരണമില്ലെന്ന് ഉച്ചൈസ്ഥരം പ്രഖ്യാപിച്ച് ഓരോ പ്രവര്‍ത്തകനും ഓര്‍മ്മ പുതുക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഭീഷണിയുണ്ടെന്നറിഞ്ഞ് സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയപ്പോള്‍ സഹപ്രവര്‍ത്തകരും ബന്ധുക്കളും കണ്ണൂരില്‍ നിന്നും മാറണമെന്ന് ആവശ്യപ്പെട്ടിട്ടും ഇവിടെ ശക്തമായി തന്നെ നില്‍ക്കാന്‍ കെ.ടടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ക്ക് മതിയായ കാരണമുണ്ടായിരുന്നു. എന്നെ വിശ്വസിച്ച് എന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ തനിച്ചാക്കി സ്വജീവിതം രക്ഷിക്കാന്‍ തനിക്കാവില്ലന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അതിലുപരി അങ്ങിനെ മാറിനിന്നാല്‍ അത് സിപിഎമ്മിനെ ഭയന്നിട്ടാണെന്ന ധാരണയുണ്ടാവുമെന്നും അദ്ദേഹം പലരോടും പറഞ്ഞിരുന്നു.

കടുത്ത ഭീഷണി നേരിട്ട ഘട്ടത്തില്‍ പ്രവര്‍ത്തകര്‍ മാക്കൂല്‍പീടികയില്‍ നിന്നും കൂട്ടിനു പോയാല്‍ മൊകേരി ഈസ്റ്റ് യുപി സ്‌ക്കൂളിനടുത്ത് സിപിഎം കേന്ദ്രത്തിലെത്തും മുന്‍പ് പ്രവര്‍ത്തകരെ തിരിച്ചയക്കുകയും പതിവായിരുന്നു. സഖാക്കളെ ഭയന്ന് ആളെക്കൂട്ടി വന്നുവെന്ന ധാരണ ഒഴിവാക്കാനായിരുന്നു പാതിവഴിയില്‍ പ്രവര്‍ത്തകരെ തിരിച്ചയച്ചിരുന്നത്. ഇതായിരുന്നു ധീരരില്‍ ധീരനായ സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍.

ആരുടെ മുന്നില്‍ തലകുനിച്ചാലും സിപിഎം കാപാലികരുടെ മുന്നില്‍ തലകുനിക്കില്ലെന്ന ശാഠ്യം പുലര്‍ത്തിയിരുന്നു അദ്ദേഹം. സിപിഎം അക്രമത്തിനും അസഹിഷ്ണുതയ്‌ക്കുമെതിരെ പോരാടാന്‍ ഓരോ സ്വയംസേവകനും ധൈര്യവും ആത്മവിശ്വാസവും നല്‍കുന്ന വ്യക്തിത്വം. മരണമെന്ന ഭൗതികതയില്‍ അലിഞ്ഞുചേരാതെ ഈ ലോകം ഉളളിടത്തോളം ഓര്‍മ്മയില്‍ ഈ പോരാളി ജ്വലിച്ചു നില്‍ക്കുക തന്നെ ചെയ്യും. ആയുധമെടുത്തവര്‍ പരാജയം രുചിച്ച് നിലംപതിക്കുമ്പോള്‍ സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനശ്വര പോരാളിയായി ഇന്നും പ്രവര്‍ത്തകരില്‍ ആവേശമായി, ഉയിരായി, ഉശിരായി ജീവിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.