Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കാറ്റില്‍ വിറച്ച് ഹൈറേഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 09:44 pm IST
inIdukki

കട്ടപ്പന: കഴിഞ്ഞ ദിവസം ഹൈറേഞ്ച് മേഖലയില്‍ വീശിയടിച്ച കാറ്റില്‍ വ്യാപക നാശനഷ്ടം. നാല് വീടുകള്‍ പൂര്‍ണ്ണമായും 49 എണ്ണം ഭാഗീകമായും തകര്‍ന്നു. ഏകദേശം രണ്ട് കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വാഴ, കപ്പ, ഏലം തുടങ്ങിയ കൃഷികള്‍ക്കും വ്യാപകനാശം. കട്ടപ്പന, കുമളി, നെടുങ്കണ്ടം, ശാന്തമ്പാറ മേഖലകളിലാണ് കൂടുതല്‍ നാശം. ഇവിടെ വൈദ്യുതിബന്ധം പുനസ്ഥാപിക്കാനായിട്ടില്ല.

കോഴിമല രാജപുരത്ത് അങ്കണവാടിയിലേയ്‌ക്ക് ശുദ്ധജലമെത്തിക്കാന്‍ സ്ഥാപിച്ചിരുന്ന ടാങ്ക് മരം വീണ് തകര്‍ന്നു. തൈപ്പറമ്പില്‍ മാത്യുവിന്റെ കടയുടെ ഷീറ്റ് കാറ്റില്‍ നശിച്ചു. മേരികുളം ചേമ്പളം കൂനംപാറയില്‍ ജോര്‍ജ് ജോസഫിന്റെ കൃഷിയിടത്തിലെ 400ഓളം ഏത്തവാഴകള്‍ നശിച്ചു. മാട്ടുക്കട്ട ഉപ്പൂട്ടില്‍ റോയിയുടെ കൃഷിയിടത്തിലെ 150ഓളം ഏത്തവാഴകള്‍ ഒടിഞ്ഞു.കല്‍ത്തൊട്ടി തിരുക്കുടുംബ ദേവാലയത്തിന്റെ പള്ളിമുറിയുടെ മുകളിലേയ്‌ക്ക് തെങ്ങ് വീണു. പള്ളിമുറിയോട് ചേര്‍ന്ന് പാര്‍ക്കു ചെയ്തിരുന്ന ജീപ്പ് തെങ്ങ് പതിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു. കാഞ്ചിയാര്‍ വെട്ടുകല്ലേല്‍ മാത്യുവിന്റെ 500ഓളം കുലച്ച ഏത്തവാഴ ഒടിഞ്ഞു നശിച്ചു.

അഞ്ചുരുളി കല്യാണത്തണ്ടില്‍ മരം കടപുഴകി വീണ് കൊഴുപ്പാമറ്റം ഓമന മണിയന്റെ ഉടമസ്ഥതയിലുള്ള ഷെഡ് തകര്‍ന്നു. കല്ലുകുന്ന് ചോക്കാട്ട് ബ്രിജീത്തായുടെ വീടിനു മുകളിലേയ്‌ക്ക് ഈട്ടി മരം വീണ് ഭിത്തിക്ക് കേടുപാട് സംഭവിച്ചു. വള്ളക്കടവ് പാറമട വളവനാട്ട് ജോമോന്‍, ആലയ്‌ക്കല്‍ ജയന്‍ എന്നിവരുടെ വീടുകളിലേയ്‌ക്ക് മരം വീണു. ഇരുപതേക്കര്‍ കത്തേടത്ത് ലിജു പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന സ്ഥലത്തെ 200ഓളം ഏത്തവാഴകള്‍ നശിച്ചു. വായ്‌പയെടുത്തും മറ്റുമാണ് ലിജു കൃഷി ചെയ്തിരുന്നത്. കട്ടപ്പന കുന്തളംപാറ വട്ടുകുന്നേല്‍പടി പാറത്താഴത്ത് സജീവിന്റെ സ്ഥലത്തെ 450 ഓളം കുലച്ച വാഴ ഒടിഞ്ഞു നശിച്ചു.

കോഴിമല പാമ്പാടിക്കുഴി ഈട്ടിക്കല്‍ സാറാമ്മ, അമ്മു നിവാസില്‍ സരിത എന്നിവരുടെ വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ നിലംപൊത്തി. കീന്തനാനി സജിയുടെ വീട് പൂര്‍ണമായി തകര്‍ന്നു.

പാമ്പാടിക്കുഴി കല്ലൂപ്പറമ്പില്‍ കെ.എന്‍. സജീവന്റെ വീടിനു മുകളിലേയ്‌ക്ക് മുരിക്ക് ഒടിഞ്ഞുവീണ് നാശമുണ്ടായി. പാമ്പാടിക്കുഴി ഈട്ടിക്കല്‍ സാറാമ്മയുടെ വീടിന്റെ ഷീറ്റ് കാറ്റില്‍ നശിച്ചു. കോഴിമല ആലയ്‌ക്കല്‍ സുകുമാരി, മകള്‍ സൗമ്യ എന്നിവരുടെ വീടുകള്‍ക്കു മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.