തിരുവനന്തപുരം ; മത്സ്യബന്ധനബോട്ട് കരയ്ക്കടിഞ്ഞു. തിരുവനന്തപുരത്ത് വേളിയില്‍ സെന്റ് ആന്‍ഡ്രൂസ് പള്ളിക്കുസമീപമാണ് ബോട്ട് കരയ്ക്കടിഞ്ഞത്. ബോട്ടിലുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
അതെ സമയം ഇരുപതോളം ബോട്ടുകള്‍ കടലില്‍ കണ്ടെത്തി. അറബികടലില്‍ നിന്നും മത്സ്യത്തൊഴിലാളികളെ വ്യോമസേനയുടെ വിമാനങ്ങള്‍ കണ്ടെത്തി. ഇവിടേക്ക് കോസ്റ്റ് ഗാര്‍ഡിന്റെയും നാവികസേനയുടെയും കപ്പലുകള്‍ തിരിച്ചിട്ടുണ്ട്.
















