Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്റെ സ്ഥാനാരോഹണം: കോണ്‍ഗ്രസില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നു തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 02:51 am IST
in India

ഷെഹ്‌സാദ്‌, രാഹുല്‍

മുംബൈ: രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പുകള്‍ ശക്തമാകുന്നു. മഹാരാഷ്‌ട്ര കോണ്‍ഗ്രസ് സെക്രട്ടറി ഷെഹ്‌സാദ് പൂനെവാലയാണ് പരസ്യമായി വെടിപൊട്ടിച്ചിരിക്കുന്നത്. മറ്റു പലരിലും എതിപ്പുണ്ടെങ്കിലും മിണ്ടാതിരിക്കുകയാണ്. അവരില്‍ ചിലരും വരും ദിവസങ്ങളില്‍ പരസ്യമായി രംഗത്തു വന്നേക്കും.

രാഹുലിനെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കുന്ന രീതിയേ ശരിയല്ല, തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ പിടിച്ചെടുത്തിരിക്കുകയാണ്, തെരഞ്ഞെടുപ്പിനു മുന്‍പ് രാഹുല്‍ ഉപാധ്യക്ഷ പദവി ഒഴിയണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്‌ട്ര പിസിസി അധ്യക്ഷനുമായ ഷെഹ്‌സാദ് പൂനെവാല പറഞ്ഞു. ശരിയായ രീതിയില്‍ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഞാനും മത്സരിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുലിന് കത്തയച്ച പൂനെവാല വ്യക്തമാക്കി.

ഡിസംബര്‍ ആദ്യം രാഹുലിനെ അവരോധിക്കാനിരിക്കെയാണ് പൂനെവാലയുടെ വെല്ലുവിളി.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ ചിലര്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ ഞാനെങ്ങനെ മല്‍സരിക്കും. ഇത് തെരഞ്ഞെടുപ്പല്ല, നിയമനം മാത്രമാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടവരെ തെരഞ്ഞെടുത്തിട്ടില്ല.പാര്‍ട്ടി ഭരണഘടന അനുസരിച്ച് അങ്ങനെ വേണ്ടതാണ്. ചിലരെ വോട്ടര്‍മാരായി നിശ്ചിയിക്കുകയായിരുന്നു. ശരിയായ മാര്‍ഗത്തില്‍ വോട്ടര്‍മാരെ തെരഞ്ഞെടുത്ത് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ഞാനും മല്‍സരിക്കും. അദ്ദേഹം പറഞ്ഞു.

രാഹുലിനയച്ച കത്തില്‍ നിരവധി ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. 2008-2009ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നയാളാണ് ഞാന്‍. സമയവും പണവും ചെലവഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തി. എട്ട് വര്‍ഷത്തിനു ശേഷമാണ് ഞാന്‍ സംസ്ഥാന സെക്രട്ടറിയായത്. ഇതേ കാലയളവില്‍ താങ്കള്‍ എന്താണ് ചെയ്തത്? 2004ല്‍ എംപി സ്ഥാനം ലഭിച്ചു, 2007ല്‍ ജനറല്‍ സെക്രട്ടറിയായി പിന്നെ ഉപാധ്യക്ഷനായി. അമ്മ പാര്‍ട്ടി അധ്യക്ഷയായിരിക്കുമ്പോഴാണ് അങ്ങ് ഉപാധ്യക്ഷനായത്.

പാര്‍ട്ടിയെ കൂടുതല്‍ തെരഞ്ഞെടുകളില്‍ ജയിപ്പിച്ചോ? അങ്ങ് വഹിച്ച പദവികളിലേക്ക് ശരിയായ അര്‍ഥത്തില്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നോ? മറ്റുള്ള നേതാക്കളേക്കാള്‍ നന്നായി പ്രസംഗിക്കുമായിരുന്നോ?

നേതാക്കളുടെ മക്കളെ എന്‍എസ്‌യു നേതാക്കളായി നിയമിക്കില്ലെന്ന് താങ്കള്‍ പറഞ്ഞു. പക്ഷെ നടന്നില്ല. ഈ പരിപാടി അവസാനിപ്പിക്കുമോ? തെരഞ്ഞെടുപ്പില്‍ നേതാക്കളുടെ മക്കള്‍ക്ക് സീറ്റ് നല്‍കാതിരിക്കുമോ? ചോദ്യങ്ങള്‍ തുടരുന്നു. മണിശങ്കര്‍ അയ്യര്‍ അടക്കം പല പ്രമുഖ നേതാക്കളും നേരത്തെ തന്നെ രാഹുലിനെ അധ്യക്ഷനാക്കുന്നതിനെ ചോദ്യം ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.