Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നാലാഞ്ചിറയിലെ ആത്മഹത്യയുടെ ചുരുളഴിക്കാന്‍ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 02:31 am IST
inThiruvananthapuram

മണ്ണന്തല: നാലാഞ്ചിറ കുരിശ്ശടി പള്ളിക്കു സമീപം വാടകവീട്ടില്‍ ആത്മഹത്യചെയ്ത ദമ്പതികളുടെ മരണത്തിന്റെ ചുരുളഴിക്കാന്‍ പേരൂര്‍ക്കട പോലീസ് ശ്രമം തുടങ്ങി. ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. എറണാകുളം സ്വദേശികളും നാലാഞ്ചിറ ഹൗസ് നമ്പര്‍ 120 ല്‍ വാടകയ്‌ക്കു താമസിച്ചുവരുന്നവരുമായ റോയി തോമസ് (41), ഭാര്യ ഗ്രേസി (36) എന്നിവരാണ് പാചകവാതക സിലിന്‍ഡറിന്റെ നോബ് തുറന്ന് തീകത്തിച്ച് ആത്മഹത്യ ചെയ്തത്.

കര്‍ണ്ണാടകത്തിലെ മംഗലാപുരം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ പോലീസ് അന്വേഷിച്ചുവരുന്ന ക്രിമിനല്‍ ആണ് റോയി. മംഗലപുരത്ത് സ്ഥാപനം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് മണ്ണന്തല എസ്‌ഐ അനൂപ് പറഞ്ഞു. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. തിരുവനന്തപുരത്ത് ഇയാള്‍ ഒരു ജോബ് കണ്‍സള്‍ട്ടന്‍സി നടത്തിയിരുന്നു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് ആരെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നു വ്യക്തമായിട്ടില്ല. കഴിഞ്ഞ രണ്ടരവര്‍ഷമായി നാലാഞ്ചിറയിലെ വീട്ടിന്റെ മുകളിലത്തെ നിലയിലാണ് ഇയാളും ഭാര്യയും വാടകയ്‌ക്കു താമസിച്ചു വരുന്നത്. മംഗലാപുരത്തെ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് എപ്പോള്‍വേണമെങ്കിലും അന്വേഷിച്ചെത്താമെന്ന ധാരണ ഇയാള്‍ക്കുണ്ടായിരുന്നു.

ഒരാഴ്ച വീട്ടിലെത്താതെ നടന്ന ദമ്പതികള്‍ കഴിഞ്ഞദിവസം രഹസ്യമായി വാടകവീട്ടിലെത്തിയപ്പോള്‍ പോലീസും ഇയാളെ പിന്തുടര്‍ന്ന് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള ആത്മഹത്യ.മരണത്തിന് പരിസരവാസികള്‍ ദൃക്‌സാക്ഷികളുമായി. എറണാകുളത്തെ ചേരാനല്ലൂര്‍ ഭാഗത്തെ തന്റെതെന്നു പറഞ്ഞ് വീടിന്റെ ഉടമസ്ഥന് നല്‍കിയിരുന്ന മേല്‍വിലാസം വ്യാജമാണെന്നു തെളിഞ്ഞു. ഇയാളുടേതെന്നു കരുതുന്ന ഒരു പാന്‍കാര്‍ഡ് വീട്ടില്‍നിന്നു കണ്ടുകിട്ടിയിട്ടുണ്ട്.

ഗ്രേസിയുടെ വീട്ടുകാര്‍ മരണവിവരമറിഞ്ഞ് നാലാഞ്ചിറയിലെത്തി. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ഇന്നു വിട്ടുകൊടുക്കുമെന്നാണ് കരുതുന്നത്. മംഗലാപുരം പോലീസില്‍ നിന്ന് റോയിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും കേസ്ഡയറി പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും പേരൂര്‍ക്കട സിഐ സ്റ്റ്യുവര്‍ട്ട് കീലര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.