Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ക്രൂരതയെന്ന് ഭൂമി ദാനംചെയ്ത പ്രവാസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 02:30 am IST
in Thiruvananthapuram

വിളപ്പില്‍: ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ ഉപകേന്ദ്രം വേണമെന്ന കാവനാട്ടുകാരുടെ ആവശ്യത്തിന് സ്ഥലമില്ലെന്ന മറുപടി നല്‍കിയാണ് അധികൃതര്‍ കാലങ്ങളായി തടിതപ്പിയിരുന്നത്. എന്നാല്‍ ഒരു പ്രവാസിയുടെ ഹൃദയവിശാലതയില്‍ സ്ഥലം ലഭിച്ച് ഒരുവര്‍ഷം പിന്നിട്ടിട്ടും ഇവിടെ ആശുപത്രി തുടങ്ങാന്‍ പഞ്ചായത്ത് തയ്യാറാകുന്നില്ല. താന്‍ ദാനം നല്‍കിയ ഭൂമി കാടും പടര്‍പ്പും മൂടി അനാഥമായി കിടക്കുന്നതല്ലാതെ നാട്ടുകാര്‍ക്ക് പ്രയോജനം ലഭിക്കാത്തതില്‍ വേദനയോടെയാണ് എട്ട് ലക്ഷം മുടക്കി വസ്തു വാങ്ങി നല്‍കിയ കാവനാട് ജോദാന്‍ വില്ലയില്‍ ജേക്കബ് കുര്യന്‍ കഴിഞ്ഞദിവസം വിദേശത്തേക്ക് മടങ്ങിയത്.

കാട്ടാക്കട വിളപ്പില്‍ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന കാവനാട്, കൊല്ലോട് മേഖലയിലെ പാവങ്ങള്‍ അസുഖം വന്നാല്‍ ചികിത്സയ്‌ക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ആരെങ്കിലും പഞ്ചായത്തിന് അഞ്ചുസെന്റ് ഭൂമി ദാനംനല്‍കിയാല്‍ സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സബ് സെന്റര്‍ തുടങ്ങാമെന്ന് കാട്ടാക്കട പഞ്ചായത്ത് കഴിഞ്ഞവര്‍ഷം നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. ഇതറിഞ്ഞ് നാട്ടുകാര്‍ ഈസ്റ്റ് കൊല്ലോട് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ഥലത്തിനായി പ്രദേശത്തെ ഭൂപ്രഭുക്കന്‍മാരെ പലരെയും സമീപിച്ചു. ആരും നാട്ടുകാരുടെ ആവശ്യം ചെവിക്കൊണ്ടില്ല. ഒടുവില്‍ പ്രവാസിയായ ജേക്കബ് കുര്യന്‍ ആശുപത്രിക്ക് ഭൂമി വാങ്ങി നല്‍കാമെന്നേറ്റു. ഒരാഴ്ചയ്‌ക്കുള്ളില്‍ കാട്ടാക്കട പഞ്ചായത്ത് സെക്രട്ടറി പേര്‍ക്ക് വസ്തു ആധാരം നടത്തി പ്രമാണവും കൈമാറി.

ദൂരെ ദിക്കിലുള്ള ആശുപത്രി തേടി പോകാതെ സ്വന്തം നാട്ടില്‍ ചികിത്സ ലഭിക്കാന്‍ ഇനി തടസങ്ങളില്ലെന്ന കണക്കുകൂട്ടലിലായിരുന്നു നാട്ടുകാരും പ്രവാസിയും. എന്നാല്‍ പോക്കുവരവ് നടപടി പൂര്‍ത്തിയാക്കി കെട്ടിടനിര്‍മാണം ആരംഭിക്കാന്‍ കാട്ടാക്കട പഞ്ചായത്ത് കാലതാമസം വരുത്തിയത് പദ്ധതിയുടെ താളം തെറ്റിച്ചു. റവന്യൂവകുപ്പില്‍ കുടുങ്ങിക്കിടക്കുന്ന രേഖകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി പഞ്ചായത്തിലെത്തിയാലേ ഇനി ആശുപത്രി കെട്ടിടത്തെ കുറിച്ച് ചിന്തിക്കാനാകൂ. കാലതാമസമില്ലാതെ നാട്ടില്‍ ആശുപത്രി വരുമെന്ന പഞ്ചായത്തിന്റെ ഉറപ്പിലാണ് താന്‍ ഭൂമി വാങ്ങിനല്‍കിയത്. ഇത് നാട്ടുകാരോടു കാണിക്കുന്ന ക്രൂരതയാണെന്ന് ജേക്കബ് കുര്യന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

New Release

” ലർക്ക് ” തിയേറ്ററുകളിൽ

Entertainment

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

News

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.