Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സിപിഎം ആക്രമണത്തില്‍ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 02:26 am IST
inThiruvananthapuram

വെള്ളറട: നെടിയാംകോട് കുരുന്തിയൂര്‍ അര്‍ദ്ധനാരീശ്വരി ക്ഷേത്രത്തിലെ സിപിഎം ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഭക്തജനങ്ങള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താന്‍ പൂര്‍ണ്ണം.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ ഗുണ്ടകള്‍ ക്ഷേത്രം അടിച്ചു തകര്‍ത്തത്. തിടപ്പള്ളി മേല്‍ക്കൂര, ചുറ്റുമതില്‍, ഗേറ്റ്, കസേരകള്‍, ട്യൂബ് ലൈറ്റ് എന്നിവ നശിപ്പിച്ചു. ക്ഷേത്രമതിലില്‍ എസ്എഫ്‌ഐ എന്ന് ചുവന്ന പെയിന്റ് കൊണ്ട് എഴുതുകയും ചെയ്തു. ക്ഷേത്രത്തിലുണ്ടായിരുന്ന കൊടി മരത്തിലെ കൊടി നശിപ്പിച്ചതിനു ശേഷം സിപിഎമ്മിന്റെ കൊടി ഉയര്‍ത്തി. ക്ഷേത്രരഥം മറിച്ചിട്ട് അടിച്ച് നശിപ്പിച്ചു. അന്നദാന മണ്ഡപത്തിന്റെ മേല്‍ക്കൂര നശിപ്പിക്കാനും ശ്രമിച്ചു. ആഡിറ്റോറിയത്തില്‍ വച്ചിരുന്ന കൃഷ്ണ വിഗ്രഹം സമീപത്തുണ്ടായിരുന്ന പറമ്പിലിട്ട് പൊട്ടിച്ചു. ക്ഷേത്ര ഓഡിറ്റോറിയത്തിലെ സൗണ്ട് സിസ്റ്റം നശിപ്പിച്ചു.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിനു സമീപമുള്ള ഇലക്ട്രിക് പോസ്റ്റില്‍ എസ്എഫ്‌ഐ എന്ന് എഴുതിയത് ഭക്തര്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായി ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐക്കാര്‍ മര്‍ച്ച് നടത്തി. അതിനു ശേഷം ഏകദേശം 18 ബൈക്കുകളിലായി എത്തിയ അക്രമി സംഘം ക്ഷേത്ര പരിസരത്തുള്ള വീട്ടുമുറ്റത്തെ മരത്തില്‍ സിപിഎമ്മിന്റെ കൊടികെട്ടാല്‍ ശ്രമിച്ചു. ഉടമസ്ഥന്‍ സമ്മതിക്കാതെ വന്നതോടെ വാക്കേറ്റമായി. ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം പിരിഞ്ഞു പോയ സംഘം മടങ്ങി എത്തിയാണ് ആക്രമണം നടത്തിയത്.

സിപിഎം നേതാക്കളുടെ ഒത്താശയോടു കൂടിയാണ് ആക്രമണം നടത്തിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രം നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നാശനഷ്ടങ്ങള്‍ ദേവസം ബോര്‍ഡ് നികത്തുമെന്നും പറഞ്ഞു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദര്‍, ഫോറന്‍സിക് വിദഗ്‌ദ്ധര്‍ എന്നിവര്‍ എത്തി പരിശോധന നടത്തി. ഇന്നലെ വൈകുന്നേരം നടന്ന പ്രതിഷേധമാര്‍ച്ചിലും യോഗത്തിലും നൂറുകണക്കിന് അമ്മമാരും ഭക്തജനങ്ങളും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.