Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ആദ്ധ്യാത്മിക ഉണര്‍വ്വ് കാലഘട്ടത്തിന്റെ ആവശ്യം:ഡോ.രമേശ് ഇളമണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 01:00 am IST
inPathanamthitta

തിരുവല്ല:ആദ്ധ്യാത്മിക ഉണര്‍വ്വ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് താത്വികാചാര്യന്‍ ഡോ.രമേശ് ഇളമണ്‍ നമ്പൂതിരി. ഇതിന് ആത്മീയ മായ ജീവിതചര്യ ആവശ്യമാണ്.പെരിങ്ങര ലക്ഷമീനാരായണ ക്ഷേത്രത്തില്‍ നടന്ന ഗുരുവായൂര്‍ ഏകാദശി ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് യഥാര്‍ത്ഥ ആത്മീയത എന്ന് മനസിലാക്കാന്‍ ഭാഗവതം അടക്കമുള്ള വേദസാരം നമുക്ക് പകര്‍ന്ന് നല്‍കിയ ഋഷിപരമ്പരയുടെ നാടാണ് ഭാരതം.ഇവിടെ ജനിച്ച പുണ്യാത്മാക്കള്‍ എന്ന നിലയില്‍ ഭഗവത്ഗീതയെങ്കിലും സമൂഹം പഠിക്കേണ്ടതുണ്ട്.മനുഷ്യജീവിതത്തെ ശാസ്ത്രീയമായി അപഗ്രഥിച്ച് ഒരു വ്യക്തിയുടെ കഴിവും, കഴിവുകേടുകളും കാണിച്ചുതന്ന് ഓരോ വ്യക്തിക്കും അവനവനില്‍ അന്തര്‍ലീനമായ കഴിവുകളെ വികസിപ്പിക്കാനുള്ള മാര്‍ഗ്ഗം കാണിച്ച് തരുന്ന ഉത്തമ പ്രചോദന അമൃതധാരയാണ് ഭഗവത്ഗീത. വിശ്വാസമല്ല മനുഷ്യനു വേണ്ടത് കാര്യങ്ങളെ അപഗ്രഥിച്ചും, വിശകലനം ചെയ്തും, ശാസ്ത്രീയമായി മനസ്സിലാക്കാനുള്ള അറിവും, കഴിവും നേടിയെടുത്താല്‍ മാത്രമെ നേടേണ്ടത് നേടുവാനും, ദൗര്‍ബല്യങ്ങളെ അതിവര്‍ത്തിക്കുവാനും സാധിക്കുകയുള്ളൂ.ഭാരതത്തില്‍ മുഗളരും, പാശ്ചാത്യരും ഭരിച്ച സമയത്തുപോലും നമ്മുടെ പൈതൃകം കൈവിടാതെ സൂക്ഷിച്ചുവെച്ച നമ്മുടെ പൂര്‍വീകന്മാര്‍ നമുക്ക് തന്നിട്ടുള്ള പൈതൃകത്തെ കാത്ത് സൂക്ഷിച്ചതുകൊണ്ടാണ് ഇന്നും അത് കെടാവിളക്കായി നില്‍ക്കുന്നത്. മനുഷ്യമനസ്സ് ഏറെ സങ്കീര്‍ണ്ണമായ ഒരു ശക്തി വിശേഷമാണ്. അത് എങ്ങിനെ രൂപപ്പെട്ടുവെന്നോ, മരണശേഷം എങ്ങോട്ട് പോകുന്നുവെന്നോ, ശരീരത്തില്‍ ആര് അതിനെ നിലനിര്‍ത്തുന്നുവെന്നോ എന്നെല്ലാം ഇതുവരെ ആരും നമ്മുക്ക് മനസ്സിലാക്കിതന്നിട്ടില്ല.അവിടെയാണ് ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരവുമായി ഭഗവദ്ഗീത കടന്നുവരുന്നത്. അതുകൊണ്ടുതന്നെ ഇതിനെ ഒരു ഉത്തമ ജീവിതശാസ്ത്രമായി നാം മനസ്സിലാക്കണമെന്നും ഡോ.രമേശ് ഇളമണ്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.