Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സെര്‍വര്‍ പണിമുടക്കി; വോട്ടര്‍പ്പട്ടിക പുതുക്കല്‍ പാതിവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 10:48 pm IST
inKannur

ചെറുപുഴ: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായി പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ പൈലറ്റ് പ്രോജക്റ്റായി തുടങ്ങിയ പദ്ധതി സ്തംഭനാവസ്ഥയില്‍. സെര്‍വര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് സമ്മറി റിവിഷന് ഇറങ്ങിപ്പുറപ്പെട്ട ബിഎല്‍ഒമാര്‍ പെരുവഴിയിലായി. നവംബര്‍ 15 മുതല്‍ 30 വരെ സമയമാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. അതാത് ബൂത്തിലെ വീടുകള്‍ കയറിയിറങ്ങി വോട്ടര്‍പ്പട്ടിക പരിശോധിക്കുകയും മരിച്ചവരെ ഒഴിവാക്കുകയും പതിനെട്ട് വയസ്സായ വോട്ടര്‍മാരുടെയും പ്രവാസി വോട്ടര്‍മാരുടെയും വിവരങ്ങള്‍ ശേഖരിക്കുകയും സ്ഥലത്തില്ലാത്തവോട്ടര്‍മാരെ നീക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്യണം. മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ശേഖരിച്ച് പ്രത്യേക സൈറ്റില്‍ അപ് ലോഡ് ചെയ്യുകയാണ് പ്രധാന ജോലി.

സെര്‍വര്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുമ്പോള്‍ ലോഡ് കൂടി താങ്ങാനാവാത്തതല്ല, മൊബൈല്‍ ആപ്പിന്റെ ഗുണനിലവാരം കുറഞ്ഞതാണ് ആളുകളെ വട്ടംചുറ്റിക്കുന്നത്. രണ്ടാഴ്ചയോളമായിട്ടും ഒരു ദിവസം പോലും സൈറ്റ് പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചിട്ടില്ല.

വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനായി സര്‍ക്കാര്‍ സൈറ്റില്‍ കയറി സൈന്‍ അപ്പ് ചെയ്യണം. ഇതിനായി പ്രത്യേക യൂസര്‍ നെയിമും പാസ് വേര്‍ഡും ഓരോ ബൂത്ത് ലെവല്‍ ഓഫീസര്‍ക്കും നല്‍കിയിട്ടുണ്ട്. എന്നാല്‍ സെര്‍വര്‍ തകരാറിലാകുന്നതിനാല്‍ സൈറ്റില്‍ കയറാന്‍ കഴിയുന്നില്ല. സൈറ്റില്‍ കയറിയാല്‍ തന്നെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് അപ്‌ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരിക്കും സെര്‍വര്‍ തകരാറിലാവുന്നത്. വീണ്ടും ആദ്യം മുതല്‍ ലോഗിന്‍ ചെയ്ത് തുടങ്ങണം. പ്ലീസ് വെയിറ്റ് എന്ന് എഴുതിക്കാണിച്ച് വട്ടം കറങ്ങി നില്‍ക്കുന്നതല്ലാതെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ല. മണിക്കൂറുകളോളം കാത്തിരുന്നാലും ഫലമില്ലാതാകും. വിവരങ്ങള്‍ പറഞ്ഞ് കൊടുക്കുന്ന ഗൃഹനാഥനും ബിഎല്‍ഒയും മുഖത്തോട് മുഖം നോക്കിയിരിക്കേണ്ട സ്ഥിതിയാണ്. മറ്റു പണികള്‍ക്ക് പോകാന്‍ കഴിയാതെ വീട്ടിലുള്ളവരും വിഷമിക്കുന്നു. പരിചയമുള്ള ബിഎല്‍ഒയെ ഇറക്കിവിടാനും കഴിയില്ല.

സൈറ്റ് ഓപ്പണാക്കി രണ്ടാഴ്ചയായിട്ടും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ഏഴ് ദിവസത്തെ ഡ്യൂട്ടി ലീവിന് എഴുതിക്കൊടുത്ത് ഡ്യൂട്ടിക്കിറങ്ങിയത് വെറുതെയായെന്ന് ബിഎല്‍ഒമാര്‍ പറയുന്നു. അപേക്ഷാ ഫോറത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പലരും. എന്നാല്‍ ഓരോ വീടിന്റെയും ജിപിഎസ് ഓണ്‍ലൈനായി രേഖപ്പെടുത്തുക എന്നത് പ്രധാനമാണ്. എഴുതി വിവരങ്ങള്‍ ശേഖരിച്ചാല്‍ ഇത് സാധ്യമാവില്ല. മൊബൈലിന് റേഞ്ച് ഇല്ലാത്തതും നെറ്റ് ഇല്ലാത്തതും പ്രശ്‌നം ഗുരുതരമാക്കുന്നു. സര്‍വ്വേയുടെ പ്രധാന ഉദ്ദേശ്യവും ഇത് തന്നെയാണ്. ഒരുപാട് സമയവും ഊര്‍ജ്ജവും പാഴാക്കുന്ന സമ്മറി റിവിഷന്റെ സര്‍വര്‍ തകരാറ് ഉടന്‍ പരിഹരിക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

Main Article

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

Article

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.